English हिन्दी ಕನ್ನಡ தமிழ் తెలుగు

ബിസിനസ്

ബിസിനസ് തുടങ്ങാൻ 214 ദിവസം കാത്തിരിക്കണം; സംരഭകരെ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളം പിന്നിൽ
വ്യാവസായിക സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളം ഏറെ പിന്നിലാണെന്ന് നീതി ആയോ​ഗിന്റെ സ‍ർവ്വേ റിപ്പോ‍ർട്ട്. സംസ്ഥാനത്ത് പുതിയ ഒരു സംരംഭം തുടങ്ങണമെങ്കിൽ 214 ദിവസം കാത്തിരിക്കണം. ഐഡിഎഫ്സി ഇൻസ്റ്റിറ്റ്യൂട്ടും നീതി ആയോഗും സംയുക്തമായി ചേർന്ന് നടത്...
Niti Aayog Survey On Ease Doing Business India Reveals Many

ഇന്ത്യയെ ഞെട്ടിച്ച 9 അഴിമതികൾ!!! അഴിമതിക്കാ‍‍ർ ഇവരാണ്
അഴിമതികൾ ഇന്ത്യയിൽ അപൂർവമല്ല. ഇന്ത്യൻ സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കിയ നിരവധി കുംഭകോണങ്ങൾക്ക് നമ്മുടെ രാജ്യം സാക്ഷ്യം വഹിച്ചിച്ചുണ്ട്. ഇവയിൽ പ്രധാനപ്പെട്ട ചില അഴിമതിക...
അഴിമതി കേസിൽ സാംസങ് തലവന് അഞ്ച് വര്‍ഷം തടവ്
അഴിമതി കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാംസങ് മേധാവി ലീ ജാ യങിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച്‌ സോള്‍ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി. ദക്ഷിണ കൊറിയയെ പിടിച്ചുകുലു...
Billionaire Samsung Heir Found Guilty Bribery Jailed 5 Yea
നന്ദൻ നിലേക്കനി ഇൻഫോസിസ് ചെയർമാനായി തിരിച്ചെത്തി
ഇൻഫോസിസ് മുൻ സിഇഒയും ആധാർ നിർമ്മാതാവുമായ നന്ദൻ നിലേക്കനി ഇൻഫോസിസിന്റെ പുതിയ ചെയർമാനായി സ്ഥാനമേറ്റു. മൂന്നു ദശാബ്ദം മുമ്പ് ഇൻഫോസിസ് സ്ഥാപിച്ച ഏഴ് സ്ഥാപകരിലൊരാളാണ് നിലേക...
നന്ദൻ നിലേക്കനി വീണ്ടും ഇൻഫോസിസിലേയ്ക്ക്???
ഇൻഫോസിസ് സിഇഒ വിശാൽ സിക്കയുടെ രാജി മുതൽ ആരംഭിച്ച നാടകീയ മൂഹൂ‍ർത്തങ്ങൾക്ക് വിരാമമിട്ട് മുൻ ചീഫ് എക്‌സിക്യൂട്ടീവ് നന്ദന്‍ നിലേക്കനിയെ തിരികെ വന്നേക്കാം. നിലേക്കനിയെ തിരിക...
Nandan Nilekani Likely Return As Infosys Head Sources
ജോൺസൺ ആൻഡ് ജോൺസൺ കാൻസ‍‍ർ ഉണ്ടാക്കും!!! പിഴ 417 മില്ല്യണ്‍ ഡോളര്‍
കാൻസറുണ്ടാക്കുമെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്കെതിരെ അമേരിക്കന്‍ കോടതി 417 മില്ല്യണ്‍ ഡോളര്‍ പിഴ ചുമത്തി. അര്‍ബുദ സാധ്യതയുണ്ടെന്ന...
ബാബാ രാംദേവിനോട് ഏറ്റുമുട്ടാനൊരുങ്ങി ശ്രീ ശ്രീ രവിശങ്കർ; പതഞ്ജലിക്ക് വെല്ലുവിളിയായ് തത്വ
യോഗാചാര്യനും പതജ്ഞലി ഉത്പ്പന്നങ്ങളുടെ ഉടമയുമായ ബാബാ രാംദേവിന് വെല്ലുവിളിയായി ആര്‍ട്ട് ഓഫ് ലിവിംഗ് ഗുരു ശ്രീ ശ്രീ രവിശങ്കര്‍. തത്വ എന്ന പേരിൽ ആയുര്‍വേദ ഉത്പ്പന്നങ്ങളുടെ വ...
Patanjali S Retailing Empire Now Has Competition From Anothe
കടം കയറി മുങ്ങി; എസ്സാർ എണ്ണക്കമ്പനി ബിസിനസ് വിറ്റൊഴിഞ്ഞു
കടം കയറി മുങ്ങിയ എസ്സാർ ഗ്രൂപ്പ് മറ്റ് മാർഗങ്ങളില്ലാത്തതിനാൽ ഏ​​​റ്റ​​​വും വ​​​ലി​​​യ ബി​​​സി​​​ന​​​സ് വിറ്റു. പെ​​​ട്രോ​​​ളി​​​യം റി​​​ഫൈ​​​ന​​​റി​​​യും റീ​​​ട്ടെ​​​യ...
ബഹ്​റൈൻ സാമ്പത്തിക മേഖലയിൽ വൻ കുതിപ്പ്
ഇൗ വർഷം ആദ്യ പാദത്തിൽ ബഹറിനിലെ ഹോട്ടൽ, റെസ്​റ്റോറൻറ്​, ധനകാര്യം, സേവനം, ഗതാഗതം, വാർത്താ വിതരണം എന്നീ മേഖലകളിൽ വൻ കുതിപ്പ്. എണ്ണയിതര മേഖലയിലാണ് രാജ്യം വള‍ർച്ച കാഴ്ച്ച വച്ചിരി...
Non Oil Sector Drives Bahrain 2 9 Growth Q
നിതാ അംബാനിയുടെ ഫോണിന്റെ വില കേട്ടാൽ ഞെട്ടും!!! ഒന്നും രണ്ടുമല്ല 315 കോടി!!!
ഇന്ത്യയിലെ ഏറ്റവും ധനികനായ ബിസിനസുകാരനായ മുകേഷ് അംബാനി റിലയൻസ് ജിയോയിലൂടെ മാത്രമല്ല തന്റെ ജീവിതശൈലികളിലൂടെയും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ്. അത്യാഡംബരപൂർവ്വ...
ദുബായിയിൽ ബിസിനസ് ലൈസൻസ് നേടാം വെറും അഞ്ച് മിനിട്ടിനുള്ളിൽ; സംഗതി വളരെ സിമ്പിളാണ്!!!
ദുബായ് ഇക്കണോമിയുടെ ബിസിനസ് രജിസ്ട്രേഷൻ ആൻഡ് ലൈസൻസിംഗ് (ബിആർഎൽ) വിഭാഗം ആരംഭിച്ചതോടെ ഇനി വെറും അഞ്ച് മിനിട്ടിനുള്ളിൽ നിങ്ങൾക്ക് ബിസിനസ് ലൈസൻസ് നേടാം. ബിസിനസ് രജിസ്ട്രേഷൻ നടപ...
Get Commercial Licence Dubai Within Five Minutes
അഭിനയം മാത്രമല്ല ഇവരുടെ തൊഴിൽ; മലയാളത്തിലെ കാശു വാരുന്ന നായികമാർ ഇവരാണ്
അഭിനയത്തിനൊപ്പം കാശുണ്ടാക്കാൻ മറ്റ് ചില ബിസിനസുകൾ ആരംഭിച്ച നിരവധി നായികമാ‍ർ മലയാളത്തിലുണ്ട്. ബിസിനസ് രം​ഗത്ത് ചുവടുറപ്പിച്ച ഈ നായികമാർ ആരൊക്കെയെന്ന് അറിയണ്ടേ... {photo-feature} malayalam.go...

More Headlines