ഹോം  » Topic

Diesel News in Malayalam

ഇന്ധന വില കൂടുന്നത് കാരണം അതാണ്, കാരണം കണ്ടെത്തി കേന്ദ്ര മന്ത്രി, വില കുറയാന്‍ ആ മാര്‍ഗം
ദില്ലി: അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുന്നതാണ് ഇന്ധന വില വര്‍ധിക്കാന്‍കാരണമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന...

പെട്രോള്‍ നികുതി കുറയ്ക്കല്‍: ഇത് കൊറോണ കാലമാണെന്ന് കേന്ദ്ര മന്ത്രി, ചെലവുണ്ട്
ദില്ലി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കുത്തനെ ഉയരുകയാണ്. പല സംസ്ഥാനങ്ങളിലും ലിറ്റര്‍ വില 100 കടന്നു. കേരളത്തില്‍ ചില ജില്ലകളില്‍ പ്രീമിയം പെട്ര...
കേരളത്തില്‍ ചരിത്രത്തിലാദ്യമായി പെട്രോള്‍ വില 100 കടന്നു; പ്രീമിയം പെട്രോളിന് 'സെഞ്ച്വറി'
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി പെട്രോള്‍ വില 100 രൂപ കടന്നിരിക്കുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. മറ്റ് പല സംസ്ഥാനങ്ങളി...
വില കുറയ്ക്കാന്‍ മറക്കുന്ന പെട്രോളും ഡീസലും... ഈ വര്‍ഷം കൂട്ടിയത് 42 തവണ, 135 ജില്ലകളില്‍ 100 കടന്നു
ദില്ലി: പെട്രോളിനും ഡീസലിനും വില കുത്തനെ ഉയരുകയാണ്. രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില 100 രൂപ കടന്നു. ഈ വര്‍ഷം 42 തവണയാണ് വില ഉയര്‍ത്തിയത്. നാല്...
പെട്രോളിനും ഡീസലിനും ഒറ്റവര്‍ഷം കൊണ്ട് കൂടിയത് 20 രൂപയിലേറെ; കൊവിഡ് കാലത്തും വില കൂട്ടി കമ്പനികള്‍
കൊച്ചി: കഴിഞ്ഞ ഒരു വര്‍ഷം എന്നത് അസംസ്‌കൃത എണ്ണവിപണി വലിയ തിരിച്ചടി നേരിട്ട വര്‍ഷമാണ്. കൊവിഡ് ഒന്നാം തരംഗത്തില്‍ ലോകമൊട്ടുക്ക് അടച്ചിടേണ്ടിവന...
തിരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞു! പെട്രോള്‍, ഡീസല്‍ വില കൂട്ടി... രണ്ടാം ദിവസവും കൂട്ടി
ദില്ലി: തിരഞ്ഞെടുപ്പ് കാലം ആയതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ കാര്യമായ വര്‍ദ്ധനയൊന്നും ഉണ്ടായിരുന്നില്ല. അതിന് മുമ്പ് തുടര്‍ച്ചയായി വില വര്‍...
പെട്രോൾ, ഡീസൽ വില 40 രൂപ വരെ കുറയ്ക്കണം, ആവശ്യവുമായി എഐഎംടിസി
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില 16 ദിവസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. അതിനിടെ ഇടക്കാലത്ത് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പെട്രോളിന്റെയും ഡീസ...
കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെയും രാജ്യത്ത് പെട്രോള്‍ ഉപഭോഗം വര്‍ധിച്ചെന്ന് റിപ്പോർട്ട്
ദില്ലി: രാജ്യത്ത് പെട്രോള്‍ ഉപഭോഗം മാര്‍ച്ചില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. തൊട്ട് മുന്‍പുളള നാല് മാസത്തെ അപേക്ഷിച്ചാണ് മാര്‍ച്ചില്‍ പെട...
പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ വരില്ല; വില കുറയില്ലെന്ന് ഉറപ്പായി, കേന്ദ്രത്തിന് ലക്ഷ്യം വരുമാനം
ദില്ലി: കുതിച്ചുയരുന്ന ഇന്ധന വിലയെ വരുതിയില്‍ നിര്‍ത്താന്‍ പലരും നിര്‍ദേശിച്ചത് ഊര്‍ജ മേഖല ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണം എന്നായിരുന്നു. ക്രൂ...
ഇന്ധന വില കുത്തനെ മുകളിലേക്ക്, രാജ്യത്ത് ഇന്ധന ഉപഭോഗം കുറഞ്ഞെന്ന് റിപ്പോർട്ട്
ദില്ലി: വില റോക്കറ്റ് പോലെ മുകളിലേക്ക് കുതിക്കുന്നതിനിടെ രാജ്യത്ത് ഇന്ധന ഉപയോഗം കുറഞ്ഞതായി റിപ്പോര്‍ട്ട്. ഫെബ്രുവരിയിലെ ഇന്ധന ഉപഭോഗം സംബന്ധിച്ച...
എണ്ണവില വര്‍ധന; ഗള്‍ഫിനെ കൈവിടാന്‍ ഇന്ത്യ ആലോചിക്കുന്നു, ബദല്‍ മാര്‍ഗങ്ങള്‍ തേടി, ഇറാനിലേക്കോ
ദില്ലി: ഇന്ധനവില കുത്തനെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ ഇന്ത്യ തേടുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കുന്ന...
പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് പുതിയ സെസ്, കേന്ദ്രം നിലവിൽ ആലോചിക്കുന്നില്ലെന്ന് മന്ത്രി
ദില്ലി: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ പുതിയ സെസ് ഏര്‍പ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ ആലോചിക്കുന്നില്ലെന്ന് ധനകാര്യ സഹ...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X