ഹോം  » Topic

Nirav Modi News in Malayalam

നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ച് ലണ്ടന്‍ കോടതി; ഏപ്രില്‍ 26 വരെ ജയിലില്‍ തുടരും
ലണ്ടന്‍: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് തട്ടിപ്പിലൂടെ 13000 കോടി വായ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്ക് ജാമ്യമില്ല. ലണ്ടനിലെ കോടതിയാ...

മോദിമാര്‍ ഒത്തുകളിച്ചോ? നിരവ് മോദി കേസില്‍ ബ്രിട്ടന്‍ പലവട്ടം തെളിവുകള്‍ ചോദിച്ചിട്ടും ഇന്ത
ദില്ലി: രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് വായപ്പാതട്ടിപ്പ് പ്രതി ലണ്ടനില്‍ സുഖവാസത്തില്‍ കഴിയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ എന്‍ഡി...
നിരവ് മോദി തട്ടിപ്പ് നടത്തിയ പണത്തില്‍ നിന്ന് 934 കോടി സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റി
മുംബൈ: രാജ്യം കണ്ട ഏറ്റവും വലിയ വായ്പ്പാതട്ടിപ്പിലെ പ്രതി നിരവ് മോദി പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്ത പണത്തിന്റെ ഒരു ഭാഗം തന്റെയും ...
പിടികിട്ടാപ്പുള്ളിയായ നിരവ് മോദി ലണ്ടനില്‍ സുഖവാസത്തില്‍; വജ്രവ്യാപാരവും തകൃതി
ലണ്ടന്‍: 13000 കോടിയുടെ പിഎന്‍ബി വായ്പാ തട്ടിപ്പു കേസില്‍ രാജ്യം വിട്ട് പിടികിട്ടാപ്പുള്ളിയായി കോടീശ്വരന്‍ നിരവ് മോദി ലണ്ടനില്‍ ആഢംബര ജീവിതം നയി...
നീരവ് മോദി ബൽജിയത്തിലേയ്ക്ക് കടന്നു
പിഎൻബി തട്ടിപ്പു കേസിൽ ഒളിവിൽ പോയ വജ്രവ്യാപാരി നീരവ് മോദി ബൽജിയത്തിലെ ബ്രസൽസിലേക്കു കടന്നതായി സൂചന. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കു തട്ടിപ്പു കേസി...
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: സിബിഐ കുറ്റപത്രം സമർപ്പിച്ചു
വജ്ര വ്യവസായി നീരവ്​​ മോദി പ്രതിയായ പഞ്ചാബ്​ നാഷണൽ ബാങ്ക്​ തട്ടിപ്പ്​ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. നീരവ് മോദിയുടെ ബന്ധു മെഹുൽ ചോക്​സി, പഞ...
നീരവ് മോദിയ്ക്കെതിരെ നടപടികളുമായി ബാങ്ക്​ ഒാഫ്​ ഇന്ത്യ
വായ്​പയെടുത്ത്​ ഇന്ത്യ വിട്ട നീരവ്​ മോദിക്കെതിരെ നടപടികളുമായി ബാങ്ക്​ ഒാഫ്​ ഇന്ത്യ. നീരവ്​ മോദി വായ്​പയായിയെടുത്ത 6.25 മില്യൺ ഡോളർ തിരികെ ലഭിക്കു...
പിഎൻബി തട്ടിപ്പ്: നീ​ര​വ് മോ​ദി ഹോ​ങ്കോം​ഗി​ലി​ല്ല, അ​മേ​രി​ക്ക​യി​ൽ!!
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11400 കോടിയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീ​ര​വ് മോ​ദി അ​മേ​രി​ക്ക​യി​ൽ. ഇ​ന്ത്യ​യി​ൽ​ നി​ന്ന് ക​ട​ന്ന മോ​ദി ഹോ​ങ്കോ...
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: നീരവ് മോദി ഹോങ്കോംഗിൽ
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11400 കോടിയുടെ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദി ഹോങ്കോംഗിലുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. നീ...
നീരവ് മോദിയ്ക്ക് പിന്നാലെ 6000 കോടിയുടെ വൻ തട്ടിപ്പ്!!
നീരവ് മോദിയ്ക്ക് പിന്നാലെ 6000 കോടിയുടെ തട്ടിപ്പുമായി ഹിമാചൽപ്രദേശ് ആസ്ഥാനമായുള്ള കമ്പനി. ഇന്ത്യൻ ടെക്നോമാക് കമ്പനി ലിമിറ്റഡ് എംഡി, മൂന്ന് ഡയറക്ടർമ...
നീരവ് മോദി ഇനി കോടീശ്വരന്മാരുടെ പട്ടികയിലില്ല
രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് കടന്നു കളഞ്ഞ വജ്ര വ്യാപാരി നീരവ് മോദി ഇനി ഇന്ത്യയിലെ കോടീശ്വരന്മാരുടെ പട്ടികയിലില...
നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; കോടികളുടെ വാച്ചുകൾ പിടിച്ചെടുത്തു
പഞ്ചാബ് നാഷണല്‍ ബാങ്കിൽ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടും ഷെയറുകളും മരവിപ്പിച്ചു. 30 കോടി ബാലന്‍സുള്ള അക്കൗണ...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X