ഹോം  » Topic

റിലയന്‍സ് വാർത്തകൾ

റിലയന്‍സ് എന്‍പിഎസിലെ ഫണ്ട് മാനേജര്‍ സ്ഥാനത്തുനിന്ന് പിന്മാറി
മുംബൈ: റിലയന്‍സ് ക്യാപിറ്റല്‍ ഫണ്ട് ലിമിറ്റഡ് എന്‍പിഎസിലെ പെന്‍ഷന്‍ ഫണ്ട് മാനേജര്‍ സ്ഥാനത്തുനിന്ന് പിന്മാറി. ഓഗസ്റ്റ് 10 മുതല്‍ ഇത് പ്രാബല്യത...

മുകേഷ് അംബാനിയുടെ റിലയന്‍സ് ഗൂഗിള്‍ പിന്തുണയുള്ള ഇന്ത്യന്‍ കമ്പനി വാങ്ങാനൊരുങ്ങുന്നു
മുകേഷ് അംബാനിയുടെ റിലയന്‍സ് ഗൂഗിള്‍ ധനസഹായം നല്‍കുന്ന ഒരു ഇന്ത്യന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് വാങ്ങാനൊരുങ്ങുന്നു. ഒരു ഇന്‍വെന്ററി-മാനേജ...
ജൂണ്‍മാസത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്; വരുമാനത്തില്‍ 6.82ശതമാനം വര
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളിലൊന്നായ റിലയന്‍സ് ഇന്‍ഡസ്ട്രിസിന്റെ അറ്റദായത്തില്‍ 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍മ...
ജിയോയ്ക്ക് ചരിത്ര നേട്ടം; വരുമാന വിഹിതത്തില്‍ എയര്‍ട്ടെല്ലിനെ പിറകിലാക്കി ജിയോ രണ്ടാമത്
ദില്ലി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയ്ക്ക് ചരിത്ര നേട്ടം. ഇതാദ്യമായി രാജ്യത്തെ ടെലകോം കമ്പനികളില്‍ വിപണി വരുമാന വിഹിതത്തില്&z...
അനില്‍ കള്ളനെങ്കില്‍ യുപിഎ സര്‍ക്കാര്‍ ഒരു ലക്ഷം കോടിയുടെ കരാര്‍ എങ്ങിനെ നല്‍കി; റിലയന്‍സ് ഗ്
ദില്ലി: അനില്‍ അംബാനിയെ ക്രോണി കാപിറ്റലിസ്റ്റെന്നും വിശ്വസിക്കാന്‍ കൊള്ളാത്തവനെന്നും മുദ്രകുത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക...
ഒരു ആപ്പില്‍ നൂറിലേറെ സേവനങ്ങള്‍; റിലയന്‍സ് ജിയോയുടെ സൂപ്പര്‍ ആപ്പ് പണിപ്പുരയില്‍
ദില്ലി: വിചാറ്റ് മാതൃകയില്‍ ഒട്ടേറെ സേവനങ്ങള്‍ ഒരു പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്ന ഓള്‍ ഇന്‍ വണ്‍ സൂപ്പര്‍മാ ആപ്പുമായി മുകേഷ് അംബാനിയുടെ റി...
രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ സ്ഥാപനമായി റിലയന്‍സ്; വരുമാനത്തിലുണ്ടായത് 89 ശതമാനം വര്‍ധന
ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ സ്ഥാപനമായി റിലയന്‍സ് റീട്ടെയില്‍. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി നേടിയത് 88.7 ശതമാനം വരുമാന വളര്&zwj...
അരാംകോയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് കൈകോര്‍ക്കുന്നു; വാര്‍ത്ത നിഷേധിക്കാതെ മുകേഷ് അംബാനിയ
ദില്ലി: ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അറേബ്യയിലെ അരാംകോ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വാങ്ങിയേക്കുമെന്ന മാധ്യ...
ഇന്റര്‍നെറ്റ് ചാര്‍ജ് ഏറ്റവും കുറവ് ഇന്ത്യയില്‍! ആഗോള ശരാശരി ഒരു ജിബിക്ക് 600 രൂപ; ഇന്ത്യയില്‍ 18.5
ദില്ലി: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്ക് നമുക്ക് നന്ദി പറയാം; കാരണം ലോകത്ത് ഇന്റര്‍നെറ്റ് ചാര്‍ജ് ഏറ്റവും കുറഞ്ഞ രാജ്യം നമ്മുടെ ഇന്ത്യയാണ...
പുല്‍മാവ ഭീകരാക്രമണം: വീരജവാന്‍മാരുടെ കുടുംബങ്ങളെ ഏറ്റെടുക്കാന്‍ റിലയന്‍സ് ഫൗണ്ടേഷന്‍
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്‍മാരുടെ കുടുംബങ്ങളെ ഏറ്റെടുക്കാന്‍ സന്നദ്ധതി അറിയിച്ച് റിലയന്‍സ് ഫൗണ്ടേഷന...
ജിയോക്കെതിരേ പുതിയ തന്ത്രവുമായി വൊഡഫോണ്‍-ഐഡിയ; നെറ്റ്‌വര്‍ക്ക് കൂട്ടാന്‍ 20,000 കോടി
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ പുതിയ തന്ത്രവുമായി വൊഡഫോണ്‍-ഐഡിയ വരുന്നു. മൊബൈലിന്റെ നെറ്റ് വര്‍ക്ക് കവറേജ് ...
തന്റെ ഇ കൊമേഴ്‌സ് സംരംഭം ഉടനെയെന്ന് മുകേഷ് അംബാനി; മൂന്ന് കോടി പേര്‍ക്ക് തൊഴില്‍ നല്‍കും
കൊല്‍ക്കത്ത: ജിയോ, റിലയന്‍സ് റീട്ടെയില്‍ എന്നിവയുടെ നേതൃത്വത്തില്‍ ആരംഭിക്കാനിരിക്കുന്ന ഇ കൊമേഴ്‌സ് സംരംഭം അധികം വൈകില്ലെന്ന് റിലയന്‍സ് ഇന്...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X