നിങ്ങൾ വാങ്ങുന്ന സാധനങ്ങളുടെ ബിൽ പരിശോധിക്കാറുണ്ടോ??? ബില്ലിൽ ഒളിഞ്ഞിരിക്കുന്ന കള്ളത്തരങ്ങൾ...

വാങ്ങുന്ന സാധനങ്ങളുടെ ബിൽ കൃത്യമായി പരിശോധിക്കേണ്ടതിന്റെ ആവശ്യകത.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിഎസ്ടി പ്രാബല്യത്തിൽ വന്നതിന് ശേഷം ഹോട്ടൽ ഭക്ഷണങ്ങളുടെയും മറ്റും വില കുത്തനെ ഉയർന്നു. ഇതിനിടെ ജിഎസ്ടി റജിസ്ട്രേഷൻ ഇല്ലാത്ത ചില കടക്കാർ തട്ടിപ്പുകൾ നടത്തുന്നതും വ്യാപകമാണ്. അതുകൊണ്ട് സാധനങ്ങൾ വാങ്ങിയ ശേഷം നിങ്ങൾ തീർച്ചയായും ബിൽ പരിശോധിക്കണം. 

 

ബിൽ പരിശോധിക്കൂ

ബിൽ പരിശോധിക്കൂ

ബില്ലിൽ വ്യാപാരിയുടെ ജിഎസ്ടി രജിസ്ട്രേഷൻ നമ്പർ ഉണ്ടോയെന്ന് പരിശോധിക്കണം. കാരണം കച്ചവടം സംബന്ധിച്ച വിവരങ്ങൾ അധികൃതർ പരിശോധിക്കുന്നത് ജിഎസ്ടി നമ്പർ ഉപയോഗിച്ചാണ്. ബില്ലിൽ രജിസ്ട്രേഷൻ നമ്പർ ഇല്ലെങ്കിൽ കടയുടമ വ്യാജനാകാം. പഴയ സ്വർണം, കാ‍ർ... വിൽക്കാനുണ്ടോ...??? കിട്ടുന്ന കാശ് ഓർത്ത് നോ ടെൻഷൻ

ജിഎസ്ടി നമ്പർ

ജിഎസ്ടി നമ്പർ

ബില്ലുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ജിഎസ്ടി നമ്പർ www.gst.gov.in എന്ന സൈറ്റിൽ സെർച്ച് ചെയ്താൽ നമ്പർ വ്യാജമാണോ യഥാർത്ഥമാണോയെന്നറിയാം. നമ്പർ തെറ്റാണെങ്കിൽ ഈ സൈറ്റിൽ ലഭിക്കില്ല. ജിഎസ്ടി: എടിഎമ്മിൽ ഇനി അധികം കയറേണ്ട!!!

ജിഎസ്ടി ബിൽ

ജിഎസ്ടി ബിൽ

സ്ഥാപനത്തിന്റെ പേരും വിലാസവും ജിഎസ്ടി ബില്ലിൽ ഉണ്ടാകും. കൂടാതെ ബിൽ - ഇൻവോയിസ് നമ്പറും ബില്ലിൽ കാണും. ഇത് ക്രമ നമ്പരാണ്. രണ്ടു ബില്ലിൽ ഒരേ നമ്പർ വന്നാൽ വ്യാജനാണെന്ന് ഉറപ്പിക്കാം. എന്താണ് ജിഎസ്ടി റേറ്റ് ഫൈൻഡർ ആപ്ലിക്കേഷൻ? എങ്ങനെ ഇത് നേടാം?

എന്താണ് സിജിഎസ്ടി – എസ്ജിഎസ്ടി?

എന്താണ് സിജിഎസ്ടി – എസ്ജിഎസ്ടി?

സംസ്ഥാനത്തിനുള്ളിൽ നടക്കുന്ന വ്യാപാരത്തിനു കേന്ദ്രം ചുമത്തുന്ന നികുതിയാണ് സിജിഎസ്ടി. എന്നാൽ സംസ്ഥാനം ചുമത്തുന്ന നികുതിയാണ് എസ്ജിഎസ്ടി. ഇനി ഐഫോൺ സ്വന്തമാക്കാം, വില കുത്തനെ കുറഞ്ഞു

എന്താണ് GST IN?

എന്താണ് GST IN?

ഗുഡ്സ് ആന്റ് സർവീസ് ടാക്സ് ഐഡന്റിഫിക്കേഷൻ നമ്പർ ആണ് GSTIN. എല്ലാ നികുതിദായകർക്കും പാൻ അധിഷ്ഠിത ജിസ്ടി ടാക്സ് പേയർ ഐഡെന്റിഫിക്കേഷൻ നമ്പർ ഉണ്ടാകും. ഇതിന് 15 അക്കം ഉണ്ടാകും. ഷോപ്പിംഗ് ഇനി സൂക്ഷിച്ച് മതി!!! ഈ സാധനങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കും

malayalam.goodreturns.in

English summary

GST: Are hotels, eateries overcharging you? How to get the math right

As consumers, we are hardly aware of the components included in the restaurant bills. Next time do check your bill to see if the proper GST or goods or services tax rate has been levied.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X