പോസ്റ്റ് ഓഫീസ് പേയ്മെന്റ് ബാങ്ക് കേരളത്തിൽ; ആദ്യ ഘട്ടം ഏഴ് ജില്ലകളിൽ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോസ്റ്റ് ഓഫീസുകൾക്ക് കീഴിൽ പോസ്റ്റ് ഓഫീസ് പേയ്മെന്റ് ബാങ്കുകൾ സംസ്ഥാനത്ത് നവംബറോടെ യാഥാർത്ഥ്യമാകും. ആദ്യഘട്ടത്തിൽ ഏഴ് ജില്ലകളിലാകും ബാങ്ക് ആരംഭിക്കുക.

 

ആദ്യഘട്ടം

ആദ്യഘട്ടം

ആദ്യഘട്ടത്തിൽ ബാങ്ക് ആരംഭിക്കുന്ന ജില്ലകൾ:

 • തിരുവനന്തപുരം
 • എറണാകുളം
 • കോഴിക്കോട്
 • കോട്ടയം
 • മലപ്പുറം
 • തൃശ്ശൂ‍ർ
 • പാലക്കാട്

ഇന്ത്യ പോസ്റ്റ് ബാങ്കുമായി സഹകരിക്കാന്‍ മുന്നോട്ട് വന്നത് 25ലേറെ കമ്പനികള്‍

രണ്ടാം ഘട്ടം

രണ്ടാം ഘട്ടം

രണ്ടാം ഘട്ടത്തിൽ ബാങ്ക് ആരംഭിക്കുന്ന ജില്ലകൾ:

 • പത്തനംതിട്ട
 • കണ്ണൂർ
 • ഇടുക്കി
 • ആലപ്പുഴ
 • കൊല്ലം
 • കാസർഗോഡ്
 • വയനാട്

കൂടാതെ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലായി 16 സ്ഥലത്ത് കൂടി ബാങ്ക് സ്ഥാപിക്കാനാണ് പദ്ധതി. നിങ്ങളുടെ പണം സുരക്ഷിതമായി നിക്ഷേപിക്കാം; 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളിൽ പേയ്മെന്റ്സ് ബാങ്ക് സേവനം

റുപേ കാർഡ്

റുപേ കാർഡ്

ബാങ്ക് എടിഎം കാർഡുകൾ പോലെ തന്നെ റുപേ കാർഡുകൾ ഇത്തരം ബാങ്കുകളിൽ ലഭിക്കും. നെറ്റ് ബാങ്കിംഗ് സൗകര്യവും അധികം വൈകാതെ ഏ‍ർപ്പെടുത്തും. മലയാളികൾക്ക് സന്തോഷ വാർത്ത...കേരളത്തിൽ സാമ്പത്തിക വിപ്ലവം, വരുന്നു കേരള ബാങ്ക്

സേവനങ്ങള്‍

സേവനങ്ങള്‍

വായ്പ ഒഴികെയുള്ള ഒരു വിധം സേവനങ്ങളെല്ലാം പേയ്മെന്റ് ബാങ്ക് വഴി നടത്താനാകും. നിക്ഷേപം സ്വീകരിക്കല്‍, പണം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അയയ്ക്കല്‍, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയ സേവനങ്ങള്‍ പേയ്‌മെന്റ്‌സ് ബാങ്കിലൂടെ നടത്താന്‍ കഴിയും. മ്യൂച്ച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ എന്നീ സേവനങ്ങളും നടത്താം. നിങ്ങൾ അനാവശ്യമായി പണം ചെലവാക്കുന്ന നാല് കാര്യങ്ങൾ ഇവയല്ലേ???

ഒരു ലക്ഷം രൂപ നിക്ഷേപം

ഒരു ലക്ഷം രൂപ നിക്ഷേപം

ഒരു ലക്ഷം രൂപ വരെ നിക്ഷേപം സ്വീകരിക്കാനും കറന്റ് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട് എന്നിവ ലഭ്യമാക്കാനും കഴിയുന്നവയാണ് പേയ്‌മെന്റ് ബാങ്കുകള്‍. ഡെബിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവയും ലഭ്യമാകും. ലോൺ എടുക്കാൻ ഇനി ബാങ്കിൽ പോകേണ്ട; എടിഎമ്മിൽ നിന്ന് തന്നെ കിട്ടും!!!

malayalam.goodreturns.in

English summary

Post Office Payment Bank in Kerala; The first phase is in seven districts

Post office payment banks under post offices will be realistic in November. In the first phase, the bank will start its operations in seven districts
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X