പുതിയ ജോലി കിട്ടിയോ? സമ്പാദിക്കാനിതാ 5 പാഠങ്ങള്‍

സാമ്പത്തികമായി അടുക്കും ചിട്ടയും ഉണ്ടാകാൻ ചില നിർദ്ദേശങ്ങൾ ഇതാ...

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ ജോലി കിട്ടിയാൽ നിങ്ങൾ എന്തൊക്കെ കാര്യങ്ങൾ ചെയ്യും? സാമ്പത്തികമായി അടുക്കും ചിട്ടയും ഉണ്ടാകാൻ ചില നിർദ്ദേശങ്ങൾ ഇതാ...

കൃത്യമായ മാസബജറ്റ് ഉണ്ടാക്കുക

കൃത്യമായ മാസബജറ്റ് ഉണ്ടാക്കുക

ഓരോ ആവശ്യത്തിനും കൃത്യ തുക തുടക്കത്തിലേ മാറ്റിവെക്കാന്‍ ഇത് സഹായിക്കും. ചെലവുകള്‍ ബജറ്റിനു പുറത്തേക്ക് ചാടാന്‍ ഒരു കാരണവശാലും സമ്മതിക്കരുത്. ജോലിയാണോ നിങ്ങളുടെ പ്രശ്നം?? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാശുണ്ടാക്കാം ഈസിയായി

ആദ്യം ബാധ്യത വേണ്ട

ആദ്യം ബാധ്യത വേണ്ട

കൂടുതല്‍ ചിന്തിക്കാതെ വലിയ ബാധ്യതകളിലേക്ക് എടുത്തുചാടാതിരിക്കുക. വലിയ പ്രീമിയമുള്ള ഇന്‍ഷുറന്‍സ് പോളിസികളോ വായ്പകളോ കഴിവതും എടുക്കാതിരിക്കുക. ജോലിയില്‍ നൂറുശതമാനം സ്ഥിരത നേടിയ ശേഷം മാത്രം വായപകള്‍ മതി. കൈയിൽ കാശുണ്ടോ??? ഒരു വർഷത്തിനുള്ളിൽ ഇരട്ടിയാക്കാം; സം​ഗതി വളരെ സിമ്പിളാണ്!!!

പഠിക്കാം

പഠിക്കാം

പണത്തെ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചും ബാങ്കിംഗിനെക്കുറിച്ചും നിയമപരമായ നൂലാമാലകളെക്കുറിച്ചും അടിസ്ഥാന ധാരണ ഉണ്ടായിരിക്കുക. ടാക്സ് അടയ്ക്കുന്നതിന്റെയും മറ്റും അവസാന തീയതി മറക്കാതിരിക്കുക. ജോലി ചെയ്യുന്ന സ്ഥാപനവുമായുള്ള കടലാസിടപാടുകളെല്ലാം കൃത്യമായിരിക്കണം. വരുമാന-നിക്ഷേപ രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കണം. ലോൺ എടുത്താണോ വീട് വയ്ക്കുന്നത്??? പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

നിക്ഷേപം

നിക്ഷേപം

ശമ്പളം കിട്ടുമ്പോള്‍ ആദ്യം പണം നല്‍കേണ്ടത് നമുക്കു തന്നെയാണ്. അതാണ് നിക്ഷേപം. നിക്ഷേപം ഒരു പത്ത് വര്‍ഷം കഴിഞ്ഞുമതി എന്ന് ചിന്തിക്കാതിരിക്കുക. നല്ലൊരു ഭാവി മുന്നില്‍ കണ്ട് ഓരോ മാസവും ഒരു ചെറിയ തുകയെങ്കിലും സമ്പാദിക്കുക. യുവാക്കൾ ജോലി നേടാൻ കൊതിക്കുന്ന കമ്പനികൾ!!! ഇവിടെ പണി കിട്ടിയാൽ പിന്നെ ജീവിതം വേറെ ലെവലാ...

പണമൊഴുക്ക് നിയന്ത്രിക്കാം

പണമൊഴുക്ക് നിയന്ത്രിക്കാം

സ്വന്തം കാലില്‍ നിന്നിട്ടു മതി വലിയ സ്വപ്‌നങ്ങള്‍. വരവില്‍ ഒതുങ്ങുന്ന സ്വപ്നങ്ങള്‍ കാണാന്‍ ശീലിക്കുക. ആദ്യശമ്പളത്തില്‍ നിന്ന് അമ്മയ്ക്കോ ഏറ്റവും പ്രിയപ്പെട്ടവര്‍ക്കോ ഒരു സമ്മാനം വാങ്ങി നല്‍കാം. എന്നാല്‍ ഒരു കാര്‍ വാങ്ങാന്‍ പെട്ടെന്ന് മോഹിക്കണ്ട. പച്ചക്കറി മുതല്‍ ഗ്യാസ് വരെ, വീട്ടുച്ചിലവുകള്‍ ചുരുക്കാന്‍ ഏറെ വഴികള്‍

malayalam.goodreturns.in

English summary

5 tips to save your money

There are many tried and true ways of how to save money each month.When you’re living on a small income, it can be especially hard to save money for things like an emergency fund, college, retirement, cars, or anything else.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X