ഓറിയന്റൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എന്നിവ സ്വകാര്യവത്കരിച്ചേക്കുമെന്ന് റിപ്പോർട്ട്
ദില്ലി; ഓറിയന്റൽ ഇൻഷുറൻസ് അല്ലെങ്കിൽ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെ സർക്കാർ സ്വകാര്യവത്കരിച്ചേക്കുമെന്ന് റിപ്പോർട്ട്. പുനർമൂലധനവത്കരണത്തിൽ ഈ കമ്പ...