പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
ദില്ലി: പുതിയ ബ്രോഡ്ബാൻഡ്, ലാൻഡ്ലൈൻ ഉപഭോക്താക്കൾക്ക് 4 ജി സിം കാർഡുകൾ സൗജന്യമായി നൽകാൻ ആരംഭിച്ച് ബിഎസ്എൻഎൽ. സൌജന്യ 4 ജി സിം കാർഡുകള്‍ നൽകുന്ന പദ...