ഹോം  » Topic

Atm News in Malayalam

പരിധിയില്ലാത്ത സൗജന്യ എടിഎം സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന 3 ബാങ്കുകള്‍ നമ്മുടെ രാജ്യത്തുണ്ട്!
സൗജന്യ പരിധിയ്ക്ക് ശേഷമുള്ള എടിഎം ഇടപാടുകളുടെ ചാര്‍ജ് ഉയര്‍ത്തുവാന്‍ കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ബാങ്കുകള്‍ക്ക് അനുമതി...

ലോക്ക് ഡൗണില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം; മൊബൈല്‍ എടിഎം സംവിധാനവുമായി എച്ച്ഡിഎഫ്‌സി
കൊച്ചി: കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇടപാടുകാരെ സഹായിക്കുന്നതിനായി മൊബൈല്‍ എ ടി എം സംവിധാനം ഏര്‍പ്പെടു...
ഇടയ്ക്കിടെ എടിഎം ഉപയോഗിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ നിര്‍ബന്ധമായും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍
ഡെബിറ്റ് കാര്‍ഡുകള്‍ സുരക്ഷിതമായ ഉപയോഗിക്കേണ്ടത് തട്ടിപ്പുകളില്‍ നിന്നും രക്ഷനേടാന്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതിനായി പല മുന്‍കരുത...
എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ഇനി ചിലവേറും; നിരക്കുകള്‍ ഉയര്‍ത്താന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് അനുമതി നല്‍കി
എടിഎം പിന്‍വലിക്കലുകളുടേയും മറ്റ് ഇടപാടുകളുടേയും നിരക്കുകള്‍ ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) രാജ്യത്തെ ബാങ്കുകള്‍ക്ക് അന...
ഇനി യുപിഐ ആപ്പ് ഉപയോഗിച്ചും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; പുതിയ സംവിധാനം
ദില്ലി; ഇനി എടിഎം കാര്‍ഡ് എടുക്കുവാന്‍ മറന്നാലും ടെന്‍ഷനില്ലാതെ സുഖമായി എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം. എടി‌എം കമ്പനിയായ എൻ‌സി‌ആർ&zwnj...
ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കല്‍ ഇനി അത്ര എളുപ്പമാവില്ല; നിബന്ധനകള്‍ കടുപ്പിക്കാന്‍ ബാങ്കുകള്‍
ദില്ലി: രാജ്യത്ത് ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അല്‍പ്പം കൂടി കര്‍ശനമാക്കാന്‍ ഒരുങ്ങുന്നു. നിയമങ്ങള്‍ കര്&zwj...
ഉപയോക്താക്കള്‍ക്ക് ഡെബിറ്റ് കാർഡ്: നിർണ്ണായക നീക്കത്തിന് ഫിനാൻഷ്യൽ കോർപ്പറേഷൻ, അടിമുടി പൊളിച്ചെഴുതി
തിരുവനന്തപുരം: ഡെബിറ്റ് കാർഡ് പുറത്തിറക്കാനുള്ള നീക്കവുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. പൊതുമേഖലാ ബാങ്കുകളുമായി ചേർന്ന് ബ്രാൻഡ് ചെയ്തതും അഞ്ച് വർ...
എടിഎമ്മില്‍ തൊടുകയേ വേണ്ട, പണം പിന്‍വലിക്കാം...! ഞെട്ടണ്ട, സംഗതി സത്യമാണ്; എങ്ങനെയെന്നല്ലേ...
ദില്ലി:കൊവിഡ് കാലത്താണ് നമ്മള്‍ 'കോണ്‍ടാക്ട്‌ലെസ്' പണമിടപാടുകളെ കുറിച്ച് വളരെ ഗൗരവത്തില്‍ ചിന്തിക്കാന്‍ തുടങ്ങിയത്. പല ബാങ്കുകളും എടിഎം കൗണ്ട...
മതിയായ ബാലൻസ് ഇല്ലാതെ എടിഎം ഇടപാട് നടത്തിയാൽ ഈ ബാങ്കുകൾ ഈടാക്കുന്ന പിഴ ഇങ്ങനെ
നിങ്ങളുടെ സേവിംഗ്സ് അക്കൌണ്ടിൽ മതിയായ ബാലൻസ് സൂക്ഷിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. മിസ്ഡ് കോൾ, എസ്എംഎസ് സേവനം എന്നിവ പോലുള്ള ഓപ്ഷനുകൾ ഉണ്ടെങ്കി...
ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് അക്കൗണ്ട് ഉടമകളുടെ എടിഎം കാ‍ർഡുകൾ ഇനി ഉപയോ​ഗിക്കാനാകുമോ?
ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നിവയിൽ അക്കൗണ്ടുള്ളവർ തീ‍ർച്ചയായും അറിയണം ഇക്കാര്യങ്ങൾ. ബാങ്ക് ഓഫ് ബറോഡ ഞായറാഴ്ച, വിജയ ബാങ്ക്, ദേനാ ബാങ...
ജൻധൻ അക്കൗണ്ടും നേരിട്ടുള്ള ആനുകൂല്യങ്ങളും; ഇന്ത്യയിൽ കുതിച്ച് ഉയർന്ന് എടിഎം ഇടപാടുകൾ
ദില്ലി; ജൻധൻ അക്കൗണ്ടും നേരിട്ടുള്ള ആനുകൂല്യങ്ങളും ഗ്രാമങ്ങളിൽ എടിഎം ഉപയോഗം ഉയരാൻ കാരണമായെന്ന് റിപ്പോർട്ട്. ഗ്രാമീണ പ്രദേശങ്ങളിൽ സജ്ജമാക്കിയ വൈറ...
പിഎന്‍ബി എടിഎമ്മുകളില്‍ പണം പിന്‍വലിക്കാന്‍ ഇനി ഒടിപി നിര്‍ബന്ധം, ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍
ദില്ലി: എസ്ബിഐക്ക് പിന്നാലെ പഞ്ചാബ് നാഷണല്‍ ബാങ്കും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒടിപി സംവിധാനം അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കന്‍ ...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X