ഹോം  » Topic

India News in Malayalam

ഇന്ത്യയിലെ ധനികരായ 10 ബിസിനസ് വനിതകള്‍; സമ്പത്തില്‍ 53% വര്‍ധന; പട്ടികയില്‍ സര്‍പ്രൈസ് താരങ്ങളും
രാജ്യത്തെ ഏറ്റവും ധനികരായ വനിത സംരംഭകരുടെ പുതിയ പട്ടിക പുറത്തുവന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 വനിതകളുടെ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം ...

ഇന്ത്യയുമായി സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കാന്‍ യുഎഇ; വ്യാപാരബന്ധം വിപുലപ്പെടുത്തും
ദില്ലി: ഇന്ത്യയുമായുള്ള വ്യാപാരബന്ധം ദൃഢപ്പെടുത്താനുള്ള ഒരുക്കത്തിലാണ് യുഎഇ. എണ്ണയിടപാടുകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ പ്രധാനമായും നടക്കുന്നത...
ബാങ്ക് ലോക്കര്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍; തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
കൊച്ചി: സ്വര്‍ണം അടക്കമുള്ള വിലയേറിയ പല സാധനങ്ങളും സൂക്ഷിക്കാന്‍ നമ്മള്‍ ഏറെ ആശ്രയിക്കുന്ന ഒന്നാണ് ബാങ്ക് ലോക്കറുകള്‍. ഇങ്ങനെ ലോക്കറില്‍ വച്ച ...
സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയ്ക്ക് സമ്മാനവുമായി ഒല; പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു
വാഹനപ്രേമികള്‍ക്ക് സ്വാതന്ത്ര്യ ദിനത്തില്‍ സര്‍പ്രൈസ് ഒരുക്കി ഒല. തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ഇറക്കി. എ...
വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, റിട്രോ ടാക്‌സ് ഇളവ് ഗുണം ചെയ്യുമോ?
ദില്ലി: കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം ഇന്ത്യന്‍ സമ്പദ് ഘടന വളരെ പ്രതിസന്ധി ഘട്ടത്തിലാണ്. ഇന്ത്യയിലേക്ക് വിദേശ നിക്ഷേപമില്ലാതെ സമ്പദ് ഘടനയ്ക്ക് ത...
ഇറച്ചിക്കോഴി ഉത്പദാനം വീണ്ടും കുറയുന്നു; കോഴി വില വീണ്ടും കുതിച്ചുയരുമോ?
കൊച്ചി: ഇറച്ചിക്കോഴി ഉത്പദാനം വീണ്ടും കുറയുന്നെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇതോടെ ഓണ്‍ലൈനില്‍ കോഴിവില കിലോ ഗ്രാമിന് 240 രൂപയായി ഉയര്&zw...
ഇന്ത്യയിലെ സ്റ്റാർട്ട് നിക്ഷേപത്തിൽ ഇടിവ് സംഭവിച്ചെന്ന് യുഎൻഡിപി സർവേ: 81 ശതമാനം ഇടിവെന്ന് കണക്കുകൾ
ദില്ലി: കൊറോണ വൈറസ് വ്യാപനം ഇന്ത്യയിലെ യുവസംരംഭകരെ ബാധിച്ചെന്ന് സർവേ. 2019നെ അപേക്ഷിച്ച് 2020ൽ യുവസംരംഭകരിൽ 85 ശതമാനം പേരുടേയും ബിസിനസിനെ പ്രതികൂലമായി ബ...
സൂക്ഷിച്ചില്ലേല്‍ പണി പാളും; മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പ് വര്‍ദ്ധിക്കുന്നു, ലക്ഷ്യം കൗമാരപ്രായക്കാര്‍
കൊച്ചി: മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തുന്ന സംഘം തൃശൂര്‍ ജില്ലയില്‍ വിലസുന്നതായി റിപ്പോര്‍ട്ട്. ചെറുതുരുത്തിയില്‍ മാത്രം 150ഓളം പേര്‍ ഈ...
അവശ്യസാധനങ്ങളുടെ വിലക്കയറ്റം കുറയുന്നു, പണപ്പെരുപ്പത്തില്‍ ഇന്ത്യക്ക് ആശ്വാസം, കരകയറുമോ?
ദില്ലി: കൊവിഡിന്റെ രണ്ട് തരംഗങ്ങള്‍ അവസാനിച്ചതോടെ ഇന്ത്യ ആകെ പ്രതിസന്ധിയിലായിരുന്നു. സമ്പദ് രംഗം തകര്‍ന്നു. വേണ്ടത്ര വളര്‍ച്ച ഇന്ത്യക്ക് ഈ വര്&zwj...
ടെസ്ലയുടെ കുറ്റപ്പെടുത്തല്‍ ഫലം കണ്ടു; ഇറക്കുമതി ചുങ്കം കുറയ്ക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍
കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോ ആസ്ഥാനമായുള്ള ഒരു അമേരിക്കന്‍ ഓട്ടോമോട്ടീവ്, എനര്‍ജി,വാഹന നിര്‍മ്മാണ കമ്പനിയാണ് ടെസ്ല. ടെസ്ല റോഡ്സ്റ്റര്‍ എ...
ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണം കുറഞ്ഞു; അടിസ്ഥാന സൗകര്യങ്ങളോടെ ജീവിക്കുന്നവരുടെ എണ്ണം കൂടി
രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം കുറഞ്ഞതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. 2019-20 കാലത്ത് 141 ശതകോടീശ്വരന്മാരുണ്ടായിരുന്നു (നൂറു കോടി രൂപയിലധികം വര...
കിറ്റെക്‌സിന് ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി; 6.44 ശതമാനം ഇടിവ് രേഖപ്പെടുത്തി
കൊച്ചി: വ്യവസായ സ്ഥാപനങ്ങള്‍ കേരളത്തില്‍ നിന്ന് തെലങ്കാനയിലേക്ക് പറിച്ച നട്ടതിന് പിന്നാലെ ഓഹരി വിപണിയില്‍ കിറ്റക്‌സിന് മുന്നേറ്റമുണ്ടായിരുന...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X