ആധാറിലെയും പാൻ കാർഡിലെയും വിവരങ്ങളിൽ പൊരുത്തക്കേടുണ്ടോ? എങ്കിൽ ഇവ എങ്ങനെ ബന്ധിപ്പിക്കാം?
നിങ്ങളുടെ പാൻ കാർഡ് ഈ വർഷം മാർച്ച് 31 നകം ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ടത് നിർബന്ധമാണ്. ഇല്ലെങ്കിൽ ആദായനികുതി വകുപ്പ് പാൻ കാർഡുകൾ പ്രവർത്തനരഹിതമാക...