ഹോം  » Topic

ആധാർ കാർഡ് വാർത്തകൾ

ആധാർ കാർഡിലെ ഈ വിവരങ്ങൾ അപ്‍ഡേറ്റ് ചെയ്യണോ? ഇനി രേഖകൾ ആവശ്യമില്ല
രേഖകളൊന്നും സമർപ്പിക്കാതെ തന്നെ ഇനി നിങ്ങളുടെ ഏറ്റവും പുതിയ ഫോട്ടോ ആധാർ കാർഡിൽ അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. ഫോട്ടോ മാത്രമല്ല, ബയോമെട്രിക്സ്, മൊബൈൽ ...

അറിഞ്ഞോ പുതിയ പാൻ കാർഡ്, ആധാർ കാർഡ് നിയമങ്ങൾ; ബജറ്റിലെ 5 പ്രഖ്യാപനങ്ങൾ ഇങ്ങനെ
നിർമ്മല സീതാരാമന്റെ 2019 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപന പ്രകാരം, പുതിയ ആദായ നികുതി നിയമം അനുസരിച്ച് പാൻ കാർഡിന് പകരം ആധാറും ആധാറിന് പകരം പാൻ കാർഡും ഉപയോ​...
ആധാറും പാനും ബന്ധിപ്പിക്കല്‍- സമയം വീണ്ടും നീട്ടി; ഇത്തവണ ആറു മാസത്തേക്ക്
ദില്ലി: ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി വീണ്ടും നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. സെപ്റ്റംബര...
ഇനി അഞ്ചു നാള്‍ മാത്രം; ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകും
ദില്ലി: ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും പരസ്പരം ബന്ധിപ്പിക്കാന്‍ ഇനി അഞ്ചു ദിവസം മാത്രം ബാക്കി. മാര്‍ച്ച് 31ഓടെ ഇതിനുള്ള അവസരം അവസാനിക്കുമെന്ന് ...
ആധാര്‍ എവിടെയൊക്കെ വേണം, എവിടെയൊക്കെ വേണ്ട? ഇക്കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ടോ?
10 വര്‍ഷം മുമ്പ് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചതു മുതല്‍ തുടങ്ങിയതാണ് അതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും. പലതവണ ഹോക്കോടതിക...
ആധാർ നമ്പർ പാൻകാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് സേവനങ്ങൾ റദ്ദാക്കപ്പെടും
എത്രയും പെട്ടന്ന് തന്നെ ആധാർ നമ്പർ പാൻകാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് വഴി ലഭിക്കുന്ന നിരവധി സേവനങ്ങൾ റദ്ദാക്കപ്പെടും എന്നാണ് കേന്ദ്രത...
ഡിജിറ്റൽ വാലറ്റ്, മൊബൈൽ സിം കാർഡ് തുടങ്ങിയവയിൽ നിന്നും ആധാർ ഡിലിങ്ക് ചെയ്യുന്നതെങ്ങനെ?
കഴിഞ്ഞ വർഷം ആധാർ കാർഡ് സംബന്ധിച്ച് നിരവധി ആശങ്കകൾ ജനങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നു.പൊതു, സ്വകാര്യ മേഖലകളിൽ സേവനം ലഭ്യമാക്കാൻ ആധാർ അടിയന്തരമായി എല്ലാ ...
ആധാർ കാർഡിലെ അഡ്രസ് തിരുത്താൻ പുതിയ മാർഗം
നിങ്ങളുടെ ആധാർ കാർഡിലെ അഡ്രസ് തിരുത്താൻ പുതിയ മാർഗവുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. രഹസ്യ പിൻ അടങ്ങിയ കത്ത് വഴിയാകും ഇനി മുതൽ ...
ആധാർ - പാൻ ബന്ധിപ്പിക്കൽ: സമയ പരിധി വീണ്ടും നീട്ടി
ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പെ​ർ​മ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​മ്പരും (പാ​ൻ) ആ​ധാ​റും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കുന്നതിനുള്ള സമയ പരിധി ജൂ​ൺ 30 വ​രെ ന...
നിങ്ങളുടെ ആധാ‌ർ നഷ്ട്ടമായോ??? ടെൻഷൻ അടിക്കേണ്ട, ഡ്യൂപ്ലിക്കേറ്റ് കാർഡ് എടുക്കുന്നതെങ്ങനെ?
ഇപ്പോൾ സർക്കാരിന്റെ എല്ലാ സേവനങ്ങൾക്കും ആധാ‌‍ർ കാ‍ർഡുകൾ നിർബന്ധമാണ്. എന്നാൽ ഈ ആധാർ കാർഡ് നഷ്ടപ്പെട്ടാൽ എന്തുചെയ്യും? ഇത്തരം സാഹചര്യങ്ങളിൽ ആളു...
ആധാറും പാനും എസ്.എം.എസ് വഴി ബന്ധിപ്പിക്കാം
എസ്.എം.എസ് സംവിധാനം വഴി ആധാർ കാർഡിനെ പാൻ കാർഡുമായി ബന്ധിപ്പിക്കണമെന്ന് ആദായ നികുതി വകുപ്പ്. 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചുകൊണ...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X