ഹോം  » Topic

ഗൂഗിൾ വാർത്തകൾ

കൊറോണ വൈറസ് ഭീതി: ഗൂഗിളിൽ ജോലി ലഭിക്കാൻ ഇനി ഇന്റർവ്യൂ ഓൺലൈനായി മാത്രം
ഗൂഗിളിന്റെ സിലിക്കൺ വാലി, സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ ഓഫീസുകൾ സന്ദർശിക്കുന്നതിൽ തിങ്കളാഴ്ച്ച മുതൽ നിയന്ത്രണം. ഇതിനെ തുടർന്ന് ഇന...

സുന്ദർ പിച്ചൈ ആൽഫബെറ്റ് സിഇഒ, സ്ഥാപകർക്ക് 2ബില്യൺ ഡോളർ റിട്ടയർമെന്റ് സമ്മാനം
ആൽഫബെറ്റ് ഇൻകോർപ്പറേഷന്റെ ദൈനംദിന മാനേജുമെന്റിൽ നിന്ന് പിന്മാറുന്നതായി ചൊവ്വാഴ്ച ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിന്നും പ്രഖ്യാപിച്ചിരുന...
അറിയുമോ ആന്‍ട്രോയ്ഡ് ഫോണുകളില്‍ നിന്നും ഗൂഗിള്‍ പൈസയുണ്ടാക്കുന്ന വഴി?
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആന്‍ട്രോയ്ഡ് ഫോണുകളുടെ അധീശത്വമാണിപ്പോള്‍. ലോകത്ത് വിറ്റുപോകുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ 85.9 ശതമാനവും ആന്‍...
ജിമെയിലിന്റെ ഡയനാമിക് ഇന്‍ട്രാക്ടീവ് സൗകര്യം ഇനി എല്ലാവര്‍ക്കും,അറിയേണ്ട കാര്യങ്ങള്‍
ഇന്റര്‍നെറ്റ് സേവനം കൂടുതല്‍ മെച്ചപ്പെട്ടതായെങ്കിലും നെറ്റ്‌സ്‌കേപ്പിന്റെ കാലം മുതല്‍ അടിസ്ഥാനപരമായി ഇമെയില്‍ മാറിയിട്ടില്ല. നിങ്ങള്‍ ഉപ...
ഓണ്‍ലൈന്‍ പകര്‍പ്പവകാശ നിയമത്തിന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പച്ചക്കൊടി
സ്ട്രാസ്ബര്‍ഗ്: ടെക്‌നോളജി ഭീമന്‍മാരായ ഫെയ്‌സ്ബുക്കും ഗൂഗിളും നടത്തിയ എല്ലാ ലോബിയിംഗ് ശ്രമങ്ങളും പരാജയപ്പെടുത്തി ഓണ്‍ലൈന്‍ പകര്‍പ്പവകാശ ...
ഗൂഗിൾ പ്ലസ്സിനു പിറകെ ഇൻബോക്സും നിർത്തുന്നു, സൗകര്യങ്ങൾ ജിമെയിലിൽ ആഡ് ചെയ്തെന്ന് ഗൂഗിൾ
ടെക് ഭീമൻ ​ഗൂ​ഗിളിന്റെ ഇൻബോക്സ് സേവനം ഉടൻ അവസാനിക്കും. ജിമെയിലിൽ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് ഇൻബോക്സ് നിർത്തലാക്കുന്നത്. ...
കരുതിയിരുന്നോളൂ.. നിങ്ങളുടെ പല രഹസ്യങ്ങളും ഗൂഗിളിന് അറിയാം; സൂക്ഷിച്ചാൽ ​ദു:ഖിക്കേണ്ട
ദില്ലി: ഉപയോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്തതിന് ഫെയ്‌സ്ബുക്ക് ഇടയ്ക്കിടെ പഴി കേള്‍ക്കേണ്ടി വരാറുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ കാംബ്രിഡ്ജ...
നിങ്ങളറിയാതെ നിങ്ങളുടെ ഫോണിൽ ആധാർ ഹെൽപ്പ്ലൈൻ നമ്പർ; ഗൂഗിൾ കുറ്റം ഏറ്റെടുത്തു
നിങ്ങൾ സേവ് ചെയ്യാതെ നിങ്ങളുടെ മൊബൈൽ ഫോണിൽ യുഐഡിഎഐയുടെ ഹെൽപ്പ് ലൈൻ നമ്പറുണ്ടോ? പലരുടെയും ഫോണുകളിൽ ഇത്തരത്തിൽ നമ്പർ പ്രത്യക്ഷപ്പെട്ടിരുന്നു. എന്ന...
നിങ്ങൾ ജോലി അന്വേഷിക്കുകയാണോ? നോ ടെൻഷൻ ഗൂഗിൾ കണ്ടെത്തി നൽകും
ജോലി അന്വേഷിക്കുന്നവർക്ക് സന്തോഷ വാർത്ത. തൊ​​​​ഴി​​​​ല​​​​ന്വേ​​​​ഷ​​​ക​​​​ർ​​​​ക്ക് തു​​​​ണ​​​​യാ​​​യി ജോ​​​​ബ് സേ​​​​ർ​​​​ച്ച് ഫീ​​​​ച്ച...
ജോലി ​ഗൂ​ഗിളിൽ കിട്ടണം!! ആനുകൂല്യങ്ങൾ കേട്ടാൽ കണ്ണ് തള്ളും
യുവാക്കളുടെ ജോലി സ്വപ്നങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള കമ്പനിയാണ് ഗൂ​ഗിൾ. ​ഗൂ​ഗിളിൽ ജോലി നേടാൻ ആ​ഗ്രഹിക്കുന്ന നിരവധി യുവാക്കൾ ലോകത്തുണ്ട്. ഉയ‍ർന്ന ശമ...
തിരച്ചിൽ ഫലങ്ങളിൽ വിവേചനം; ഗൂഗിളിന് 136 കോടി പിഴ
ഇന്റര്‍നെറ്റ് സേർച്ച് എഞ്ചിൻ സൈറ്റുകളില്‍ ഏറ്റവും പ്രശസ്തമായ ഗൂഗിളിന് 136 കോടി പിഴ. തിരച്ചില്‍ ഫലങ്ങളില്‍ തിരിമറിയും പക്ഷാപാതവും കാണിക്കുന്നുവ...
നിങ്ങൾ ബ്രാൻഡഡ് സാധനങ്ങളാണോ ഉപയോ​ഗിക്കുന്നത്?? വിശ്വസിച്ച് വാങ്ങാവുന്ന ബ്രാൻഡ‍ുകൾ ഇവയാണ്
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളിൽ ഒന്നാം സ്ഥാനം സേ‍ർച്ച് എൻജിൻ ഭീമനായ ​ഗൂ​ഗിളിന്. ന്യൂയ‍ോ‍ർക്ക് കേന്ദ്രീകരിച്ച് പ്രവ‍ത്തിക്കുന്ന ​...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X