ആദായ നികുതി ഓഡിറ്റ് സമര്‍പ്പിക്കേണ്ട തീയതി നീട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ആദായ നികുതി ഓഡിറ്റ് സമര്‍പ്പിക്കേണ്ടവര്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി സെപ്റ്റംബര്‍ 30ല്‍ നിന്നും ഒക്ടോബര്‍ 17ലേക്ക് നീട്ടി.

 

ആദായ നികുതി നിയമത്തിലെ 44എബി വകുപ്പ് പ്രകാരം ടാക്‌സ് ഓഡിറ്റ് സമര്‍പ്പിക്കേണ്ടവര്‍ക്കാണ് തീയതി മാറ്റത്തിന്റെ ആനുകൂല്യം ലഭിക്കുക.

 
ആദായ നികുതി ഓഡിറ്റ് സമര്‍പ്പിക്കേണ്ട തീയതി നീട്ടി

ഇന്‍കം ഡിക്ലറേഷന്‍ സ്‌കീം പ്രകാരം പണം വെളിപ്പെടുത്താനുള്ള അവസാന തീയതിയും 30 ആയതിനാലാണ് തീയതി നീട്ടുന്നതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കണക്കുകള്‍ ഓഡിറ്റ് ചെയ്ത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഫോം 3 സിഎ/ സിബി റിപ്പോര്‍ട്ടും 3 സിഡി സ്റ്റേറ്റ്‌മെന്റും ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യാനുള്ള ദിവസമേതാണെന്ന് പറഞ്ഞിട്ടില്ല. പക്ഷേ ഡ്യൂ ഡേറ്റ് ഒക്ടോബര്‍ 17 ആയതിനാല്‍ റിപ്പോര്‍ട്ട് അപ് ലോഡ് ചെയ്യേണ്ടത് ഈ തീയതി അടിസ്ഥാനമാക്കിയായിരിക്കും.

<strong>സൂക്ഷിച്ചോളൂ ഇന്‍കം ടാക്‌സ് വകുപ്പ് പിന്നാലെയുണ്ട് </strong>സൂക്ഷിച്ചോളൂ ഇന്‍കം ടാക്‌സ് വകുപ്പ് പിന്നാലെയുണ്ട്

English summary

CBDT extends due date for filing of Income Tax Returns

The CBDT has decided to extend the last date for such returns which were due on September 30, 2016 to October 17, 2016 in order to remove inconvenience and to facilitate ease of compliance.
Story first published: Friday, September 16, 2016, 6:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X