വാടക വരുമാനത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വാടക വരുമാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത വീട്, മറ്റ് കെട്ടിടങ്ങള്‍ എന്നിവ വാടകയ്ക്ക് നൽകുന്നതു വഴി നിങ്ങൾക്ക് വരുമാനം നേടാം. എന്നാൽ ഈ വാടക വരുമാനത്തെക്കുറിച്ച് നിങ്ങൾ തീ‍ർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്.

നികുതി

നികുതി

വീട്, ഫ്ലാറ്റ്, കെട്ടിടം തുടങ്ങിയവ വാടകയ്ക്ക് നൽകുന്നതു വഴിയുള്ള വരുമാനം സാധാരണയായി നിങ്ങളുടെ സ്വത്തുക്കളിൽ നിന്നുള്ള വരുമാനമായാണ് കണക്കാക്കുക. ഇത് നികുതി ബാധകമാണ്. ദുബായിൽ ജീവിക്കാം ഇനി കുറഞ്ഞ ചെലവിൽ; കെട്ടിട വാടകയിൽ വൻ കുറവ്!!!

വാടക വർദ്ധിപ്പിക്കൽ

വാടക വർദ്ധിപ്പിക്കൽ

ഓരോ വ‍ർഷം കൂടുന്തോറും വാടക വരുമാനം വർദ്ധിപ്പിക്കാനുള്ള അവകാശം ഉടമസ്ഥനുണ്ട്. എന്നാൽ ഇത് വിപണി വിലയ്ക്ക് അനുസരിച്ച് ആയിരിക്കണം എന്നു മാത്രം. വീട് വാടകയ്ക്ക് എടുത്തോ...റെന്റല്‍ എഗ്രിമെന്റിനെക്കുറിച്ച് എന്തൊക്കെ അറിയാം?

വാടക കരാ‍ർ

വാടക കരാ‍ർ

സാധാരണയായി റിയൽ എസ്റ്റേറ്റ് ഏജന്റുമാരാണ് വാടക കരാ‍ർ തയ്യാറാക്കുന്നത്. വാടക കാലാവധി ക‍ൃത്യമായി കരാറിൽ രേഖപ്പെടുത്തിയിരിക്കണം. ഉടമസ്ഥനും വാടകക്കാരനുമുള്ള അവകാശങ്ങൾ കരാറിൽ കൃത്യമായി രേഖപ്പെടുത്തണം. വീട് വാങ്ങാൻ ഇതാ നല്ല നേരം!!! വിലയിൽ വൻ ഇടിവ്

ഡിപ്പോസിറ്റ്

ഡിപ്പോസിറ്റ്

സ്വാഭാവികമായും 11 മാസത്തെ വാടകയാണ് കെട്ടിട ഉടമകള്‍ അഡ്വാന്‍സായി സ്വീകരിക്കാറുള്ളത്. കാരണം പലിശയൊന്നും ലഭിക്കാത്ത ഒരു നിക്ഷേപമാണിത്. ഒരിക്കലും പണമായി ഡിപ്പോസിറ്റ് തുക നല്‍കരുത്. ചെക്കായോ എക്കൗണ്ട് ട്രാന്‍സ്ഫറായോ വേണമെങ്കില്‍ നല്‍കണം. ചെക്ക് നമ്പറോ അല്ലെങ്കില്‍ ട്രാന്‍സ്ഫര്‍ റഫറന്‍സ് നമ്പറോ നിര്‍ബന്ധമായും എഗ്രിമെന്റില്‍ പരാമര്‍ശിക്കണം. വീടും സ്ഥലവും വാങ്ങാൻ പ്ലാനുണ്ടോ?? റിയൽ എസ്റ്റേറ്റ് രം​ഗത്തെ കുത്തകക്കാ‍ർ ഇവരാണ്

പണം തിരിച്ചു കൊടുക്കല്‍

പണം തിരിച്ചു കൊടുക്കല്‍

വാടകക്കാരന്‍ ഒഴിയുമ്പോള്‍ തന്നെ ഉടമ പണം തിരിച്ചു കൊടുക്കണം. വീട് പെയിന്റ് ചെയ്യുന്നതിന് വാടകക്കാരന്‍ ഒരു മാസത്തെ വാടകയാണ് നല്‍കേണ്ടത്. ഇക്കാര്യത്തില്‍ വ്യക്തമായ പരാമര്‍ശം എഗ്രിമെന്റില്‍ വേണം. ഒറിജിനലില്‍ ഡിപ്പോസിറ്റ് തിരിച്ചു കിട്ടി ബോധിച്ചുവെന്ന് ഒപ്പിടുവിച്ചു വാങ്ങിക്കുന്നത് നല്ലതാണ്. വീടും വസ്തുവും ഭാര്യയുടെ പേരിൽ വാങ്ങൂ... ലാഭം കേട്ടാൽ ഞെട്ടും!!

malayalam.goodreturns.in

English summary

Smart things to know about rental income

Rental income from a house, flat, building or land attached to it is usually taxed under the head income from house property. Open plot of land is not considered under this head.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X