സേവിംഗ്സ്

നിങ്ങളുടെ സേവിംഗ്സ് അക്കൌണ്ട് നിലവിലുണ്ടോ? എസ്ബിഐ 41 ലക്ഷം അക്കൌണ്ടുകൾ ക്ലോസ് ചെയ്തു
മിനിമം ബാലന്‍സ് ഇല്ലാത്തതിനെ തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 41 ലക്ഷം സേവിംഗ്സ് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു. 2017 ഏപ്രില്‍ മുതല്‍ മുതല്‍ 2018 ജനുവരി വരെയുള്ള കാലയളവിലാണ് എസ്ബിഐ ഇത്രയധികം അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. {photo-feature} malayalam.goodre...
Sbi Closes 41 16 Lakh Savings Accounts Non Maintenance Minim

സാലറി അക്കൗണ്ട് എങ്ങനെ സേവിം​ഗ്സ് അക്കൗണ്ടാക്കി മാറ്റാം?
എല്ലാവരുടെയും ജീവിതത്തിൽ പണം ഒരു അവിഭാജ്യ ഘടകമാണ്. വ്യക്തികൾക്ക് അവരുടെ പണം നിക്ഷേപിക്കാനോ പിൻവലിക്കാനോ കഴിയുന്ന ഒരു സാമ്പത്തിക സ്ഥാപനമാണ് ബാങ്ക്. ഒരു രാജ്യത്തിന്റെ സാമ്പത...
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അക്കൗണ്ട് തുറക്കുന്നത് എങ്ങനെ?
മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അഥവാ എസ്‍സിഎസ്എസ്. ഇത് സർക്കാ‍ർ അം​ഗീകൃത പദ്ധതി കൂടിയാണ്. നിങ്ങൾക്ക് പോസ്റ്റ് ഓഫീസിലോ അല്ലെങ്...
How Open Senior Citizen Saving Scheme Scss Account
പലിശ അറിഞ്ഞ് പണം നിക്ഷേപിക്കൂ... വിവിധ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഇതാ...
കൂടുതൽ പലിശ ലഭിക്കുന്ന നിക്ഷേപങ്ങളാണ് എല്ലാവരും തിരഞ്ഞെടുക്കുക. ഇതാ വിവിധ നിക്ഷേപ പദ്ധതികളുടെ പുതുക്കിയ പലിശ നിരക്കുകൾ. {photo-feature} malayalam.goodreturns.in...
കടത്തിൽ മുങ്ങാതെ എങ്ങനെ ജീവിത വിജയം നേടാം??
എടുത്തു ചാടിയുള്ള തീരുമാനങ്ങളിലൂടെയും കൈയിലുള്ള കാശിനെ വേണ്ട വിധം ഉപയോ​ഗിക്കാതെയും കടത്തിൽ മുങ്ങുന്ന നിരവധി പേ‍ർ നമുക്കിടയിലുണ്ട്. എന്നാൽ ഇതാ കടത്തിൽ മുങ്ങാതെ എങ്ങനെ ജീവ...
മക്കളുടെ വിവാഹത്തിനും പഠനത്തിനും കാശ് മാറ്റിവയ്ക്കാം; മികച്ച ലാഭം നൽകുന്ന നിക്ഷേപ പദ്ധതികൾ
ദീർഘകാല നിക്ഷേപ പദ്ധതികൾക്ക് ഏറെ ഗുണങ്ങൾ ഉണ്ട്. നിങ്ങളുടെ മക്കളുടെ പഠനത്തിനോ, വിവാഹത്തിനോ, ഗൃഹ നിർമ്മാണത്തിനോ ഒക്കെ ഇത്തരം ദീർഘകാല നിക്ഷേപ പദ്ധതികൾ ഏറെ ഗുണം ചെയ്യും. മൂന്നു വ...
Best Long Term Investment Options India
പിപിഎഫ് തുക കാലാവധിക്ക് മുമ്പും പിൻവലിക്കാം
പ​​​ബ്ലി​​​ക് പ്രൊ​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ട് (പി​​​പി​​​എ​​​ഫ്) നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ കാ​​​ലാ​​​വ​​​ധി​​​ക്ക് മുമ്പും പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​...
വരുമാനം അധികമായാൽ നിങ്ങൾ എന്ത് ചെയ്യും? കാശിറക്കി കാശ് വാരാൻ വഴികളേറെ
അധിക വരുമാനം ലഭിച്ചാല്‍ നിങ്ങൾ എന്ത് ചെയ്യും? അതില്‍ ഒരുവിഹിതം കൈയില്‍ പണമില്ലാതിരുന്നതുകൊണ്ട് കാലങ്ങളായി ചെയ്യാന്‍ കഴിയാതിരുന്ന അല്ലെങ്കില്‍ മാറ്റി വച്ച ആഗ്രഹങ്ങൾക്...
Effective Ways Save Your Additional Money
കാശ് വെറുതേ ബാങ്കിലിടേണ്ട!! കൂടുതൽ ലാഭം ഈ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ
ബാങ്കുകൾ ഓരോ ദിവസവും നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ ബാങ്ക് നിക്ഷേപത്തേക്കാൾ ലാഭകരമായ ചില പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ ഏതൊക്കെയെന്ന് ...
നിങ്ങൾക്ക് സേവിംഗ്സ് അക്കൌണ്ടുണ്ടോ?? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ നഷ്ടം ഉറപ്പ്
സേവിംഗ്സ് അക്കൌണ്ടുകൾ ഇല്ലാത്തവർ ഇന്ന് വളരെ വിരളമാണ്. എന്നാൽ സേവിംഗ്സ് അക്കൌണ്ടിന്റെ യഥാർത്ഥ ഗുണങ്ങൾ ആർക്കൊക്കെ അറിയാം? ഇതാ നിങ്ങറിയാത്ത ചില മേന്മകൾ ഇവയാണ്. {photo-feature} malayalam.goodreturns.in...
Benefits Savings Accounts
പ്രവാസികൾക്ക് ആശ്വാസം; നാട്ടിൽ തിരിച്ചെത്തുന്നവർക്ക് 5000 മുതൽ 50000 രൂപ വരെ പെൻഷൻ
ജീവിതത്തിന്റെ ഭൂരിഭാഗം കാലവും അന്യനാട്ടിൽ പണിയടുത്തിട്ടും അവസാന നാളുകളിൽ കഷ്ട്ടപ്പെടുന്നവർ നിരവധിയാണ്. എന്നാൽ പ്രവാസികൾക്ക് ആശ്വാസമാകുന്ന പദ്ധതിയുമായി കേരള പ്രവാസി ക്ഷേ...

Get Latest News alerts from Malayalam Goodreturns