ഹോം  » Topic

Fine News in Malayalam

പുതിയ മോട്ടോർ വാഹന നിയമം: ഈ രണ്ട് സംസ്ഥാനങ്ങളിൽ പിഴ കൂട്ടിയില്ല
രാജ്യത്ത് സെപ്റ്റംബർ 1 മുതൽ പുതിയ മോട്ടോർ വാഹന നിയമം പ്രാബല്യത്തിൽ വന്നെങ്കിലും ഈ രണ്ട് സംസ്ഥാനങ്ങളിൽ മാത്രം നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ല. കോൺ...

ജിയോയ്ക്ക് നല്‍കാനുള്ള 3050 കോടി പിഴ; തീരുമാനത്തില്‍ മാറ്റം സാധ്യമല്ലെന്ന് ട്രായ്
ദില്ലി: ജിയോയ്ക്ക് ഇന്‍ര്‍ കണക്ഷന്‍ പോയിന്റുകള്‍ നല്‍കാന്‍ വിസമ്മതിച്ച കേസില്‍ എയര്‍ടെല്ലും വൊഡഫോണ്‍-ഐഡിയയും 3050 കോടി രൂപ പിഴ അടയ്‌ക്കേണ്ട...
പനീര്‍ ആവശ്യപ്പെട്ട വക്കീലിന് കിട്ടിയത് ചിക്കന്‍, സോമാട്ടോയ്ക്ക് 55,000 രൂപ പിഴ
പനീര്‍ ബട്ടര്‍മസാലയക്ക് ഓര്‍ഡര്‍ കൊടുത്ത അഭിഭാഷകന് ബട്ടര്‍ ചിക്കന്‍ എത്തിച്ചുകൊടുത്തതിന് ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സൊമാട്ടോയ്ക്ക് 55,...
നോ പാർക്കിം​ഗിൽ വാഹനം പാർക്ക് ചെയ്താൽ ഇനി പിഴ 23,250 രൂപ, പുതിയ നിയമങ്ങൾ ഇതാ..
ന​ഗരങ്ങളിൽ ​ഗതാ​ഗതക്കുരുക്ക് സൃഷ്ടിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് അനധികൃതമായ വാഹന പാർക്കിം​ഗുകൾ. നോ പാർക്കിം​ഗ് ബോർഡുകൾക്ക് മുന്നിൽ പോലും യാ...
ആഢംബര വിവാഹങ്ങൾ കൊള്ളാം, പക്ഷേ പിഴ 2.5 ലക്ഷം രൂപ
ഉത്തരാഖണ്ഡിലെ സ്കൈ റിസോർട്ടിൽ കഴിഞ്ഞ ദിവസം അത്യാഢംബര പൂർവ്വം രണ്ട് വിവാഹങ്ങൾ നടന്നു. എന്നാൽ വിവാഹം നടത്തിയവർക്ക് 2.5 ലക്ഷം രൂപയാണ് മുൻസിപ്പാലിറ്റി ...
വ്യാജ വ്യാപാര രീതികളില്‍ ഏര്‍പ്പെട്ട നാല് സ്ഥാപനങ്ങള്‍ക്ക് സെബി 26 ലക്ഷം രൂപ പിഴ ചുമത്തി
ബിഎസ്ഇയിലെ ദ്രവ്യതയില്ലാത്ത സ്റ്റോക്ക് ഓപ്ഷനുകള്‍ വിഭാഗത്തില്‍ അന്യായമായ വ്യാപാര രീതികളില്‍ ഏര്‍പ്പെട്ടതിന് മാര്‍ക്കറ്റ്‌സ് റെഗുലേറ്റര്&z...
സൗദിയിൽ പൊതുസ്ഥലത്ത് ഇറങ്ങുമ്പോൾ സൂക്ഷിക്കുക, മാന്യമായ വസ്ത്രം ധരിക്കാത്തവർക്ക് പിഴ
സൗദി അറേബ്യയിൽ പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക, മാന്യമായ വസ്ത്രം ധരിക്കാത്തവർക്ക് പിഴ. പൊതു മര്യാദ ഉറപ്പു വരുത്തുന്നതിനായി 10 പുതിയ നിയമങ്ങ...
ഇനി നെയ്മര്‍ കട്ടും കൊഹ്‌ലിത്താടിയുമെല്ലാം പടിക്കുപുറത്ത്; വിദേശ സ്റ്റൈലില്‍ മുടിവെട്ടിയാല
ധാക്ക: ഹോളിവുഡ്, ബോളിവുഡ് താരങ്ങളുടെയും ഫുട്‌ബോള്‍, ക്രിക്കറ്റ് കളിക്കാരുടെയും മാതൃകയിലുള്ള ഹെയര്‍കട്ടുകളും താടിവയ്പ്പുമെല്ലാം എല്ലാ കാലത്തു...
സ്‌പ്രൈറ്റില്‍ പുഴു; കോള കമ്പനിക്ക് 10 വര്‍ഷത്തിനു ശേഷം ഉപഭോക്തൃ ഫോറം പിഴയിട്ടത് 25000 രൂപ
ഇന്‍ഡോര്‍: 10 വര്‍ഷം മുമ്പ് സ്‌പ്രൈറ്റ് സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലില്‍ പുഴുവിനെ കണ്ട സംഭവത്തില്‍ ഇന്‍ഡോറിലെ ജില്ലാ ഉപഭോക്തൃ ഫോറം നിര്‍മാണ കമ്...
ട്രാഫിക് പിഴ അടയ്ക്കാന്‍ പേടിഎം; പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക്
ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനും മറ്റും ട്രാഫിക് പോലീസ് ചുമത്തുന്ന പിഴത്തുക അടയ്ക്കുന്നതിനുള്ള പേടിഎം സംവിധാനം കൂടുതല്‍ സ്ഥലങ്ങളിലേക്ക്. അവസാനമാ...
ആദായ നികുതി റിട്ടേൺ പിഴ കൂടാതെ അടയ്ക്കേണ്ട അവസാന തീയതി എന്ന്?
നിങ്ങൾ ആദായ നികുതി റിട്ടേൺ സമർപ്പിച്ചോ? ഇല്ലെങ്കിൽ വേഗമാകട്ടെ. എ​​ല്ലാ നി​​കു​​തി​​ ദാ​​യ​​ക​​രും അ​​വ​​രു​​ടെ 2017-18 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്ത...
ട്രെയിനിൽ അമിത ല​ഗേജുമായി കയറിയാൽ ഇനി പിടിവീഴും; ലഗേജ് പരിധി അറിയണ്ടേ?
വിമാനയാത്ര പോലെ തന്നെ ട്രെയിനിൽ അധിക ലഗേജുമായി കയറിയാൽ ഇനി പിടിവീഴും. അമിത ലഗേജുമായി കയറുന്ന യാത്രക്കാരിൽ നിന്ന് വിമാനക്കമ്പനികളുടെ മാതൃകയിൽ അധി...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X