ഹോം  » Topic

Ola News in Malayalam

ഒലയും ഊബറും ഒരുമിക്കുന്നു; പിന്നിൽ സോഫ്റ്റ്ബാങ്ക്
ഓ​ൺ​ലൈ​ൻ ടാ​ക്സി കമ്പനി​ക​ളാ​യ ഊ​ബ​റും ഒ​ല​യും ഒരുമിക്കുന്നതിന് അ​ണി​യ​റ​യി​ൽ നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഊ​ബ​റി​ന്‍...

ട്രെയിൻ ടിക്കറ്റ് മാത്രമല്ല സ്റ്റേഷനിൽ നിന്നുള്ള കാറും ഇനി മുൻകൂട്ടി ബുക്ക് ചെയ്യാം!!
ട്രെയിൻ യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്താൻ പുതിയ പദ്ധതിയുമായി ഐആർസിടിസി. ഇനി മുതൽ ട്രെയിൻ ടിക്കറ്റുകൾ മാത്രമല്ല ട്രെയിൻ ഇറങ്ങി യാത്രക്കാർക്...
ഊബ‍‌‍ർ, ഒല ഡ്രൈവ‍ർമാ‌ർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു
കമ്പനി വാഗ്ദാനങ്ങൾ ലംഘിക്കുന്നുവെന്ന് ആരോപിച്ച് രാജ്യത്തെ ഊബർ, ഒല ഡ്രൈവർമാർ ഞായറാഴ്ച അർദ്ധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മുംബൈ, ഡ...
ഒല, ഊബർ ഡ്രൈവർമാർ മാർച്ച് 19 ന് പണിമുടക്കും
ഒല, ഊബർ ക്യാബ് ഡ്രൈവർമാർ മാർച്ച് 19 ന് രാജ്യത്തുടനീളം പണിമുടക്കും. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബിസിനസിൽ ഇടിവുണ്ടായതാണ് ഡ്രൈവർമാ‍ർ പണിമുടക്കാൻ കാരണം. ...
ഒല കാർ സേവനം ഇനി വിദേശത്തും
ടാക്സി സേവന രം​ഗത്തെ പ്രമുഖരായ ഒല വിദേശത്തും സേവനമാരംഭിക്കുന്നു. നിലവിൽ വിദേശ രാജ്യങ്ങളിലുള്ള ഊബർ, ദീദി, ലിഫ്റ്റ്, ഗ്രാബ് തുടങ്ങിയവരാണ് ഒലയുടെ മുഖ...
ഊബ‍ർ ഓട്ടോകൾ വീണ്ടും എത്തുന്നു
ടാക്‌സി സേവന രം​ഗത്തെ പ്രമുഖരായ ഊബർ ഇന്ത്യയിൽ വീണ്ടും ഓട്ടോറിക്ഷ സേവനം ആരംഭിക്കുന്നു. രണ്ട് വർഷം മുമ്പ് ഓട്ടോറിക്ഷ സേവനം നി‍ർത്തലാക്കിയിരുന്നെ...
നിധിൻ ​ഗുപ്ത ഒല മണി സിഇഒ
മൊബൈൽ ആപ് അധിഷ്ഠിത ടാക്സി സേവന രംഗത്തെ പ്രമുഖ ഇന്ത്യൻ കമ്പനിയായ ഒലയുടെ പേയ്മെൻറ് ബിസിനസായ ഒല മണിയുടെ സിഇഒ ആയി പേയ് യു ഇന്ത്യ കോഫൗണ്ടറായ നിതിൻ ഗുപ...
ഒലയും മൈക്രോസോഫ്ടും ഒന്നിക്കുന്നു
മൊബൈൽ ആപ് അധിഷ്ഠിത ടാക്സി സേവനരംഗത്തെ പ്രമുഖ ഇന്ത്യൻ കമ്പനിയായ ഒലയും ഗ്ലോബൽ ടെക്നോളജി ഭീമനായ മൈക്രോസോഫ്ടും ഒന്നിക്കുന്നു. മൈക്രോസോഫ്ട് ഒരു മികച്...
വിമാന യാത്ര ഇനി ഊബർ, ഒല മാതൃകയിൽ; ചെലവ് വളരെ കുറവ്
ഒല, ഉബർ മാതൃകയിൽ കുറഞ്ഞ ചെലവിൽ വിമാന സർവീസുകൾ തുടങ്ങുന്നു. ചാർ​ട്ടേർഡ്​ വിമാന കമ്പനികളുടെ നേതൃത്വത്തിലാണ്​ 50 ശതമാനം ഡിസ്​കൗണ്ടിൽ ഇത്തരത്തിൽ അഭ്യന...
കാവേരി: ബെംഗളൂരുവിന് നഷ്ടം കോടികള്‍
ബെഃഗളൂരു: കാവേരി പ്രശ്‌നത്തെത്തുടര്‍ന്ന് ഇന്ത്യയുടെ സിലിക്കണ്‍ വാലിക്ക് നഷ്ടം 22,000-25,000 കോടി രൂപ. അസോചത്തിന്റെ (അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്...
ഓലയില്‍ 1000 പേര്‍ക്ക് ജോലി പോകും
മുംബൈ: രാജ്യത്തെ മുന്‍നിര ആപ് ബേസ്ഡ് ടാക്‌സി സര്‍വീസായ ഓല ടാക്‌സി ഫോര്‍ ഷുവറിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ഓ...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X