ഹോം  » Topic

ഇൻഡിഗോ വാർത്തകൾ

ഇൻഡിഗോയിൽ 1200 രൂപയ്ക്ക് യാത്ര ചെയ്യാം; ബുക്ക് ചെയ്യേണ്ട അവസാന തീയതി ഇന്ന്
അവധിക്കാലം അവസാനിച്ചതോടെ ടിക്കറ്റ് നിരക്കുകളിൽ ഡിസ്കൌണ്ട് നൽകി മത്സരിക്കുകയാണ് വിമാന കമ്പനികൾ. ജെറ്റ് എയർവെയ്സിനും ഗോ എയറിനും പിന്നാലെ ഇൻഡിഗോയാ...

ഇൻഡി​ഗോ ചീഫ് കൊമേ‍‍ഷ്യൽ ഓഫീസ‍ർ രാജി വച്ചു
ഇൻഡി​ഗോ ചീഫ് കൊമേ‍‍ഷ്യൽ ഓഫീസ‍ർ സഞ്ജയ് കുമാ‍ർ രാജി വച്ചു. സഞ്ജയ്ക്ക് പകരം വില്യം ബൗൾട്ടറായിരിക്കും ഇൻ‍ഡി​ഗോയുടെ പുതിയ ചീഫ് കൊമേ‍‍ഷ്യൽ ഓഫീസ‍റ...
ഇൻഡിഗോ വിമാനങ്ങളിൽ അധിക ബാ​ഗേജിന് ഇനി അധിക ചാ‍ർജ്
ഇൻഡി​ഗോ വിമാനത്തിൽ അധിക ല​ഗേജുമായി യാത്ര ചെയ്യണമെങ്കിൽ ഇനി അധിക ചാ‍ർജ് നൽകണം. നിലവിൽ 15 കിലോ ഗ്രാം ബാഗേജ്​ ഇൻഡിഗോയിൽ സൗജന്യമായി അനുവദനീയമാണ്​. എന...
ജൂലൈ മുതൽ പുതിയ 20 ഇൻഡിഗോ വിമാനങ്ങൾ സർവ്വീസ് ആരംഭിക്കും
20 പുതിയ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാന്‍ ഒരുങ്ങി ഇന്‍ഡിഗോ വിമാന കമ്പനി. ജൂലൈ ഒന്ന് മുതലാകും പുതിയ സര്‍വീസുകള്‍ ആരംഭിക്കുക. ബംഗളൂരു - വാരണാസി, ...
ഇൻഡിഗോ പ്രസിഡൻറ്​ സ്ഥാനത്ത് നിന്ന് ആദിത്യ ഘോഷ്​ രാജി വച്ചു
ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനികളിലൊന്നായ ഇൻഡിഗോയുടെ പ്രസിഡൻറ്​ സ്ഥാനത്ത് നിന്ന് ആദിത്യ ഘോഷ്​ രാജി വച്ചു. 2018 ജൂലൈ 31ന്​ മുമ്പ്​ കമ്പനി വിടുമെന്നു...
യാത്രക്കാർ വലയും; ഇൻഡിഗോയും ഗോ എയറും 600 സർവ്വീസുകൾ റദ്ദാക്കുന്നു!!
രാജ്യത്തെ പ്രമുഖ വിമാന സർവ്വീസുകളായ ഇൻഡിഗോയും ഗോ എയറും ഈ മാസം 600ൽ അധികം സർവ്വീസുകൾ റദ്ദാക്കാൻ സാധ്യത. ഇതിൽ 480 എണ്ണം ഇൻഡിഗോയുടെ മാത്രവും ബാക്കിയുള്ളവ ...
യാത്രക്കാർ ദുരിതത്തിൽ; ഇൻഡിഗോയും ഗോ എയറും 65 സർവ്വീസുകൾ റദ്ദാക്കി
രാജ്യത്തെ പ്രമുഖ വിമാന സർവ്വീസുകളായ ഇൻഡിഗോയും ഗോ എയറും ചേർന്ന് 65 വിമാന സർവ്വീസുകൾ റദ്ദാക്കി. നിയോ എഞ്ചിൻ ഉപയോഗിക്കുന്ന വിമാനങ്ങൾ സർവീസ് നടത്തരുതെ...
സ്പൈസ് ജെറ്റിന് പിന്നാലെ ഇൻഡി​ഗോയും; വെറും 797 രൂപയ്ക്ക് പറക്കാം
സ്പൈസ് ജെറ്റിന് പിന്നാലെ ഇൻഡി​ഗോയും റിപ്പബ്ലിക് ദിന ഓഫറുമായി രംഗത്ത്. എല്ലാവിധ ചാർജുകളുമടക്കം വെറും 797 രൂപയാണ് ഇൻഡിഗോയുടെ ടിക്കറ്റ് നിരക്ക്. malayalam.goodr...
വിമാനയാത്ര വെറും 899 രൂപയ്ക്ക്!! ബസ് യാത്രയേക്കാൾ ലാഭം
പുതുവർഷത്തോടനുബന്ധിച്ച് വമ്പൻ ഓഫറുമായി ഇൻഡി​ഗോ എയ‍ർലൈൻസ് രം​ഗത്ത്. തിരഞ്ഞെടുത്തിരിക്കുന്ന റൂട്ടുകളിലേയ്ക്ക് വെറും 899 രൂപയ്ക്കാണ് ഇൻഡി​ഗോ വിമാന ...
പുതുവർഷം വിമാനത്തിൽ പറക്കാം... ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചു!!
പുതുവർഷത്തോടനുബന്ധിച്ച് വന്‍ ഓഫർ പ്രഖ്യാപനവുമായി രാജ്യത്തെ വിമാനക്കമ്പനികള്‍ രംഗത്ത്. ഇന്‍ഡിഗോ, ജെറ്റ് എയര്‍വേഴ്സ്, ഗോ എയര്‍, സ്പൈസ് ജെറ്റ്, എ...
ഇൻഡി​ഗോ ഇനി തിരപ്പതിയിലേയ്ക്കും പറക്കും
പ്രാദേശിക ശൃംഖല വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി ഇൻ‍ഡി​ഗോ ഇനി തിരുപ്പതിയിലേയ്ക്കും പറക്കും. 2018 ജനുവരി ഏഴ് മുതലാണ് ഇൻഡി​ഗോ തിരുപ്പതിയിലേയ്ക്ക് സ...
ഇൻഡിഗോ ദീപാവലി ഓഫർ; വിമാന ടിക്കറ്റുകൾ വെറും 1099 രൂപയ്ക്ക്
ദീപാവലിയോടനുബന്ധിച്ച് ഇൻഡിഗോ വിമാനടിക്കറ്റുകൾക്ക് തകർപ്പൻ ഓഫർ. ഇൻഡിഗോ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ചാർജുകളും ഉ...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X