ഹോം  » Topic

ടിസിഎസ് വാർത്തകൾ

കൊറോണ വൈറസ് പ്രതിസന്ധിക്കിടയിലും 40,000 പുതിയ ഉദ്യോഗാർത്ഥികളെ നിയമിക്കാനൊരുങ്ങി ടിസിഎസ്
കൊറോണ വൈറസ് പ്രതിസന്ധിക്കിടയിലും 40,000 പുതിയ ഉദ്യോഗാർത്ഥികളെ നിയമിക്കാൻ ഒരുങ്ങി ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). രാജ്യത്തെ വിവിധ ക്യാമ്പസുകളിൽ നി...

2019-20 സാമ്പത്തിക വർഷത്തെ ടിഡിഎസ് / ടിസിഎസ് സ്റ്റേറ്റ്‌മെന്റ് സമർപ്പിക്കാനുള്ള തീയതി നീട്ടി
2019-20 സാമ്പത്തിക വർഷത്തേക്കുള്ള ടിഡിഎസ് / ടിസിഎസ് സ്റ്റേറ്റ്‌മെന്റുകൾ നൽകാനുള്ള സമയപരിധി നീട്ടിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു. 2020 ജൂലൈ 31 ലേക്കാ...
ആറ് വർഷത്തിനുശേഷം റിലയൻസിന്റെ ഒന്നാം സ്ഥാനം തട്ടിയെടുത്ത് ടിസിഎസ്
2020 മാർച്ച് പാദത്തിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയ കമ്പനിയായി ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ആണ്. കൊവിഡ് മഹാമാരി പ്രതിസന്ധിയിലും മു...
ഓഫീസിൽ പോകേണ്ട, ടിസിഎസ് ജീവനക്കാർക്ക് 2025ഓടെ സ്ഥിരമായി വീട്ടിൽ ഇരുന്ന് ജോലി ചെയ്യാം
കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് മിക്ക ഐടി കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൌകര്യം ഏർപ്പെടുത്തി. ചില കമ്പനികൾ വള...
ടിസിഎസ് മൂന്നാം പാദ അറ്റാദായം; നേരിയ നേട്ടം മാത്രം
ഐടി മേഖലയിലെ പ്രമുഖ കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി‌സി‌എസ്) ഡിസംബർ 17 ന് കമ്പനിയുടെ വളർച്ചാ നിരക്ക് രേഖപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ ഐ...
ജനറൽ മോട്ടോഴ്‌സിലെ 1,300 ജീവനക്കാരെ ടിസിഎസ് ഏറ്റെടുക്കും
അമേരിക്കൻ കാർ നിർമാതാക്കളായ ജനറൽ മോട്ടോഴ്‌സുമായുള്ള അഞ്ച് വർഷത്തെ എഞ്ചിനീയറിംഗ് സേവന കരാർ വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്ന് ജനറൽ മോട്ടോഴ...
ടിസിഎസിൽ ഒരു വർഷം ഒരു കോടി രൂപയിൽ കൂടുതൽ ശമ്പളം വാങ്ങുന്നത് 100 പേർ; പ്രധാനികൾ ആരൊക്കെ?
ടാറ്റാ കണ്‍സള്‍ട്ടന്‍സി സർവ്വീസിൽ ഒരു വർഷം ഒരു കോടിയിലേറെ രൂപ ശമ്പളം വാങ്ങുന്നത് 100 പേർ. ഇതോടെ കമ്പനിയിലെ കോടീശ്വരന്മാരുടെ എണ്ണം 100 കടന്നു. 2018-19 സാമ്...
ടിസിഎസ് ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഐടി കമ്പനി
ടാറ്റാ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡിനെ (ടിസിഎസ്) 2018 - 19 കാലയളവിലെ ലോകത്തിലെ മൂന്നാമത്തെ വലിയ സോഫ്റ്റ്‍വെയർ സേവന ദാതാക്കളായി തിരഞ്ഞെടുത്തു. ഡിഎക്സ്‍...
ടിസിഎസ് ലാഭം 7340 കോടി; ഓഹരികൾ കുതിച്ചുയരുന്നു
രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഐ​ടി സ​ര്‍​വീ​സ​സ് കമ്പനിയായ ടാ​റ്റാ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ​ര്‍​വീ​സ​സ് (ടിസിഎസ്) ജൂണിൽ അവസാനിച്ച മൂന്നു മാസത...
ടിസിഎസ് മേധാവിയായ ഈ മലയാളിയുടെ ശമ്പളം 12 കോടി
രാജ്യത്തെ ഏറ്റവും വലിയ ഐ.ടി. കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടി.സി.എസ്.) സി.ഇ.ഒ. മലയാളിയായ രാജേഷ് ഗോപിനാഥന്റെ ശമ്പളം ഇരട്ടിയായി. 2017-18 ...
ടിസിഎസ്: ലാഭം 6904 കോടി, ജീവനക്കാ‍‍ർക്ക് ശമ്പളം കൂട്ടും
മാർച്ചിൽ അവസാനിച്ച മൂന്നു മാസത്തിൽ ടിസിഎസ് 6904 കോടി രൂപ ലാഭം നേടി. വരുമാനം 8.2 ശതമാനം വർദ്ധിച്ച് 32,075 കോടിയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം 25,826 കോടി...
ടി സി എസ് സിഇഒ, എന്‍ ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സിന്റെ പുതിയ ചെയര്‍മാന്‍
ടാറ്റയുടെ പുതിയ ചെയര്‍മാനായി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എന്‍.ചന്ദ്രശേഖരനെ നിയമിച്ചു. സൈറസ് മി...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X