കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കില്ല, 2030ല്‍ ലോകം ഭരിക്കും ഈ രാജ്യങ്ങള്‍

By Staff
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്ത 14 വര്‍ഷത്തില്‍ സാങ്കേതിക വിദ്യയിലും ജീവിതത്തിലും എന്തിന് ലോകത്തില്‍ത്തന്നെ വലിയ മാറ്റങ്ങള്‍ വരും, അതുപോലെത്തന്നൈ സമ്പദ്ഘടനയിലും. ഇന്ന് മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ പലതും 2030ല്‍ തകര്‍ന്നുപോയേക്കാം. എംഎസ്എന്നിന്റെ റിപ്പോര്‍ട്ടനുസരിച്ച് 2030ല്‍ ലോകം ഭരിക്കുന്ന സമ്പദ്ശക്തികള്‍ ഇവരാണ്.

 

1. യുഎസ്എ

1. യുഎസ്എ

2030ലും ലോകത്തെ വലിയ സാമ്പത്തിക ശക്തിയായി യുഎസ്എ തുടരും. അമേരിക്കയുടെ ഇപ്പോഴത്തെ ജിഡിപി 17149 ബില്ല്യണ്‍ ഡോളറാണ്. ഇത് 2030 ആകുമ്പോഴേക്കും 23,857 ബില്ല്യണ്‍ ഡോളറായി ഉയരും. ഈ കാലയളവില്‍ അമേരിക്ക 2.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പഠനം. ശമ്പളത്തില്‍ നിന്നും നികുതി പിടിച്ചാല്‍ എസ്എംഎസ് അലര്‍ട്

2. ചൈന

2. ചൈന

അഞ്ച് ശതമാനം വളര്‍ച്ചയാണ് ചൈന 2016-2030 വരെയുള്ള കാലയളവില്‍ കൈവരിക്കുക. ചൈനയുടെ ഇപ്പോഴത്തെ ജിഡിപി 9307 ബില്ല്യണാണ്. ഇത് 18829 ബില്ല്യണായി ഉയരും. സ്വര്‍ണപ്പണയത്തിന് ഓടും മുന്‍പ് ഓര്‍ക്കൂ

3. ഇന്ത്യ

3. ഇന്ത്യ

ഈ പട്ടികയില്‍ ഏറ്റവും വലിയ വളര്‍ച്ച കൈവരിക്കുന്നത് ഇന്ത്യയാണെന്നാണ് പ്രവചനം. അതുകൊണ്ടുതന്നെയാണ് ലോകത്തെ സാമ്പത്തിക ശക്തികളില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.അടുത്ത ഒന്നര ദശാബ്ദത്തിനിടെ ഇന്ത്യന്‍ സാമ്പത്തികരംഗം വന്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ പ്രവചനം. 6.9 ശതമാനമായിരിക്കും ഈ കാലയളവില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. ഇന്ത്യന്‍ ജിഡിപി 2557 ഡോളറില്‍നിന്ന് 7287 ഡോളറായി ഉയരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2018ൽ സ്വ‍ർണ വില കൂടുമോ, കുറയുമോ?? സ്വ‍ർണം വാങ്ങാൻ ബെസ്റ്റ് ടൈം അറിയണ്ടേ...

4. ജപ്പാന്‍

4. ജപ്പാന്‍

2016ലെ ജപ്പാന്റെ ജിഡിപി 5792 ബില്യണ്‍ ഡോളര്‍ ആണ് 2030 ആകുമ്പോള്‍ അത് 6,535 ആയി ഉയരുമെന്നാണ് പ്രവചനങ്ങള്‍. വരുന്ന 14 വര്‍ഷത്തിനുള്ളില്‍ 0.7 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ജപ്പാന്‍ കൈവരിക്കുക. വായ്പയെടുക്കാൻ ബാങ്കിൽ പോകേണ്ട..ഈടും വേണ്ട; ഓൺലൈനായി അപേക്ഷിക്കാം പണം അക്കൌണ്ടിലെത്തും

5. ജര്‍മ്മനി

5. ജര്‍മ്മനി

2030ല്‍ 4308 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ജര്‍മ്മനി .9 ശതമാനം വളര്‍ച്ചയാണ് അടുത്ത 14 വര്‍ഷത്തിനുള്ളില്‍ കൈവരിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ; പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് ആർക്കൊക്കെ അപേക്ഷിക്കാം?

6. യുകെ

6. യുകെ

2030ല്‍ 2.5% വളര്‍ച്ചയോടെ ലോകത്തെ ആറാമത്തെ സാമ്പത്തികശക്തിയായി യുകെ മാറും. ജിഡിപി 2,710 ഡോളറില്‍ നിന്നും 3,815 ഡോളര്‍ ബില്ല്യണ്‍ ആയി മാറും. സ്വ‍ർണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്!! ഈ ജ്വല്ലറികളാണ് ബെസ്റ്റ്

7. ഫ്രാന്‍സ്

7. ഫ്രാന്‍സ്

2016ല്‍ 2809 ബില്ല്യണ്‍ ജിഡിപിയാണ് ഫ്രാന്‍സ് നേടിയത്. 2030 ആവുമ്പോഴേക്കും 3476 ബില്ല്യണ്‍ ഡോളറായിരിക്കും ഫ്രാന്‍സിന്റെ ജിഡിപി. 1.5% വളര്‍ച്ചയാണ് ഉണ്ടാവുക. ഇനി സ്വ‍ർണം വാങ്ങുന്നവരുടെ എണ്ണം കൂടും!!! കാരണമെന്തെന്ന് അറിയണ്ടേ??

8. ബ്രസീല്‍

8. ബ്രസീല്‍

അടുത്ത കുറച്ച് വര്‍ഷങ്ങളോടെ വമ്പന്‍ ശക്തിയായി മാറും ബ്രസീല്‍. 2315 ബില്ല്യണ്‍ ഡോളറാണ് 2016ലെ ഫ്രാന്‍സിന്റെ ജിഡിപി. 2030ല്‍ ഇത് 3161 ഡോളറായി മാറും, 2.5% വളര്‍ച്ച. സൂപ്പ‌ർ ബൈക്കുകൾ സ്വന്തമാക്കാം ഇനി വളരെ എളുപ്പത്തിൽ...ആക്സിസ് ബാങ്ക് ഉണ്ടല്ലോ...

9. കാനഡ

9. കാനഡ

2.1% ജിഡിപി വളര്‍ച്ചയുമായി കാനഡ 9ാം സ്ഥാനത്തെത്തും. 2016ല്‍ 1829 ബില്ല്യണ്‍ ഡോളര്‍ ജിഡിപി നേടിയ കാനഡ 2030ല്‍ 2486 ബില്ല്യണ്‍ ഡോളറാക്കി ഇതുയര്‍ത്തും. മോഡിയുടെ തൊഴിൽദാന പദ്ധതി: വായ്പയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ?

10. ഇറ്റലി

10. ഇറ്റലി

ഈ വര്‍ഷം 2071 ബില്ല്യണ്‍ ഡോളര്‍ ജിഡിപിയുള്ള ഇറ്റലി 2030ല്‍ 2350 ബില്ല്യണ്‍ ഡോളര്‍ ജിഡിപിയാണ് നേടുക അതായത് 0.8% വളര്‍ച്ച. ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങൾ ഏതൊക്കെ?? എന്തുകൊണ്ട് അമേരിക്ക ഈ ലിസ്റ്റിൽ ഇല്ല!!!

11. റഷ്യ

11. റഷ്യ

റഷ്യയുടെ ജിഡിപി 2016ല്‍ 1594 ബില്ല്യണ്‍ ഡോളറാണ്. ഇത് 2030 വര്‍ഷത്തില്‍ 2219 ബില്ല്യണ്‍ ഡോളറായി മാറും. നികുതി ഇല്ലാതെ ജീവിക്കണോ? ഈ സ്ഥലങ്ങളിൽ താമസിക്കാൻ നികുതി വേണ്ട

 12. ഇന്തോനേഷ്യ

12. ഇന്തോനേഷ്യ

2016ല്‍ 1037 ബില്ല്യണ്‍ ഡോളര്‍ ജിഡിപിയുള്ള ഇന്തോനേഷ്യക്ക് 2030 ആവുമ്പോഴേക്കും 2077 ബില്ല്യണ്‍ ഡോളര്‍ ജിഡിപി നേട്ടം കൈവരിക്കാന്‍ കഴിയും. ഗൾഫിൽ ഇനി ആവശ്യം ഈ ജോലിക്കാരെ മാത്രം; കോഴ്സുകൾ ഏതെന്ന് അറിയണ്ടേ?

13. മെക്‌സികോ

13. മെക്‌സികോ

2016ല്‍ 1,244 ബില്ല്യണ്‍ ഡോളര്‍ ജിഡിപിയുള്ള മെക്‌സികോ 2030ല്‍ ഇത് 1970 ബില്ല്യണ്‍ ഡോളറാക്കി ഉയര്‍ത്തും. അബുദാബിയ്ക്ക് പോണോ?? വിസ വെറും 30 മിനിട്ടിനുള്ളിൽ!!!

14. ഓസ്‌ട്രേലിയ

14. ഓസ്‌ട്രേലിയ

2016ല്‍ ഓസ്‌ട്രേലിയയുടെ ജിഡിപി 1338 ബില്ല്യണാണ്. 2030 ആവുമ്പോഴേക്കും ഇത് 1943 ബില്ല്യണ്‍ ഡോളറായി മാറും. സൗദിയിൽ സ്വദേശിവത്കരണം ശക്തമാകുന്നു; മലയാളികൾക്ക് ജോലി നഷ്ട്ടപ്പെടും

malayalam.goodreturns.in

English summary

You won't believe which countries will rule the world in 2030

No huge surprise that the United States takes the number one slot with a projected GDP of $23,857 (£16,380bn) billion in 2030. This is a 2.3% increase from its 2016 value of $17,149 (£11,775bn) billion.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X