നിങ്ങൾ കാശുണ്ടാക്കുന്നത് എന്തിന്?? സംശയിക്കേണ്ട ഇക്കാര്യങ്ങൾക്ക് തന്നെ

പണം സമ്പാദിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ ഓരോ മാസവും സമ്പാദിക്കുന്നത് എന്തിന് വേണ്ടിയാണ്? ഈ ചോദ്യത്തിന് പലർക്കും പല ഉത്തരങ്ങളാകും ഉണ്ടാകുക. എന്നാൽ പണം സമ്പാദിക്കുന്നതിന് പിന്നിലെ പ്രധാന 10 കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

 

സാമ്പത്തിക ഭദ്രത

സാമ്പത്തിക ഭദ്രത

സാമ്പത്തികമായി സുരക്ഷിതമാകുകയാണ് സമ്പാദ്യത്തിന്റെ അടിസ്ഥാനപരമായ ലക്ഷ്യം. കടം വാങ്ങാതെ തന്നെ സ്വന്തം ആവശ്യങ്ങൾക്ക് പണം കണ്ടെത്താനായാൽ അതാണ് സമ്പാദ്യത്തിന്റെ ഏറ്റവും വലിയ ​ഗുണം. പ്രവാസികൾക്ക് ധൈര്യമായി നിക്ഷേപിക്കാം...പ്രവാസി ചിട്ടി നവംബറിൽ തുടങ്ങും

വീട്ടാവശ്യങ്ങൾക്ക്

വീട്ടാവശ്യങ്ങൾക്ക്

ഭക്ഷണം, വസ്ത്രം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കാണ് സമ്പാദ്യത്തിന്റെ വലിയ ഒരു പങ്കും പലരും ചെലവഴിക്കുന്നത്. എന്നാൽ ഇതിനായി കിട്ടുന്ന പണം മുഴുവൻ ചെലവഴിക്കുന്നവരുമുണ്ട്. പ്രവാസികൾക്ക് നേട്ടമുണ്ടാക്കാം... മികച്ച എൻആ‍ർഇ നിക്ഷേപങ്ങൾ ഇതാ...

വീട്

വീട്

വീട് വാങ്ങുക അല്ലെങ്കിൽ സ്വന്തമായി ഒരു വീട് പണിയുകയെന്നത് ജീവിതത്തിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി പലരും വായ്പകളെ ആശ്രയിക്കാറുണ്ടെങ്കിലും സമ്പാദ്യത്തിന്റെ ഭൂരിഭാ​ഗവും എടുത്ത ശേഷമാകും വായ്പയ്ക്ക് അപേക്ഷിക്കുക. ഓൺലൈൻ ഷോപ്പിം​ഗിൽ ഓഫർ കാലം!!! ലാഭമുണ്ടാക്കാൻ അറിയേണ്ടത് ഇത്രമാത്രം

കാ‍ർ

കാ‍ർ

ഒരു പുതിയ കാർ വാങ്ങാനായി സമ്പാദ്യം മുഴുവൻ ഉപയോ​ഗിക്കുന്നവരുമുണ്ട്. എന്നാൽ കൈയിലുള്ള സമ്പാദ്യം തികയുന്നില്ല എങ്കിൽ അതിന് ചിലപ്പോൾ വായ്പകളെയും ആശ്രയിക്കേണ്ടി വരും. അവധിക്കാലം വിദേശത്ത് അടിച്ചു പൊളിക്കാം...പോക്കറ്റ് കാലിയാകാതെ

കടത്തിൽ നിന്ന് രക്ഷ നേടാൻ

കടത്തിൽ നിന്ന് രക്ഷ നേടാൻ

വിദ്യാഭ്യാസ കാലത്ത് എടുത്ത ലോണുകളുടെയും മറ്റും തിരിച്ചടവാണ് ജോലി കിട്ടിയതിന് ശേഷമുള്ള ആദ്യ ബാധ്യത. പിന്നീട് വീടിനും കാറിനുമൊക്കെയായി വായ്പയെടുക്കുന്നവരുണ്ട്. ഇത്തരത്തിൽ ജീവിതാവസാനം വരെ കടങ്ങൾ തീർക്കാനാണ് ചില‍ർ പണം സമ്പാദിക്കുന്നത്. ഫീസ് കേട്ടാൽ ഞെട്ടും!! ഇന്ത്യയിലെ കോടീശ്വര പുത്രന്മാ‍ർ പഠിക്കുന്ന സ്കൂളുകൾ ഇതാ...

ഭാവി ചെലവുകൾ

ഭാവി ചെലവുകൾ

ഭാവി കാര്യങ്ങൾക്കായി പണം മാറ്റി വയ്ക്കുന്നത് വളരെ നല്ല ​ഗുണങ്ങളിലൊന്നാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമൊക്കയായി പണം സമ്പാദിക്കുന്നവരാണ് മിക്ക മാതാപിതാക്കളും. ജോലി നഷ്ട്ടപ്പെട്ടാലും ഇനി ടെൻഷൻ വേണ്ട

അത്യാഹിതങ്ങൾ

അത്യാഹിതങ്ങൾ

ജീവതത്തിൽ നാം ഒരിക്കലും പ്രതീക്ഷിക്കാത്ത ചില ചെലവുകൾ അസുഖങ്ങളായും അപകടങ്ങളായുമൊക്കെ വന്നു ചേരാം. ഇത്തരം സാഹചര്യങ്ങളെ സാമ്പത്തികമായി അതിജീവിക്കാൻ സമ്പാദ്യം ഒരു അനിവാര്യ ഘടകമാണ്. ഇതിനായി ഇൻഷുറൻസുകളും മറ്റ് വളരെ നല്ല ഒരു ഓപ്ഷനാണ്. നിങ്ങൾ അനാവശ്യമായി പണം ചെലവാക്കുന്ന നാല് കാര്യങ്ങൾ ഇവയല്ലേ???

malayalam.goodreturns.in

English summary

Why You Should Save Money

Financial independence isn’t the same as being rich, but not having to depend on receiving a certain pay cheque can sure make you feel rich beyond your wildest dreams! Having savings that you can rely on is what it takes to become “rich,” no matter how you define it.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X