ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ 10 സംസ്ഥാനങ്ങൾ ഏതൊക്കെ?

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ 10 സംസ്ഥാനങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈവിധ്യമാർന്ന സംസ്കാരം, പാരമ്പര്യം, ഭാഷ, കാലാവസ്ഥ എന്നിവയുള്ള 29 സംസ്ഥാനങ്ങൾ അടങ്ങുന്ന രാജ്യമാണ് ഇന്ത്യ. സമ്പത്തിന്റെ കാര്യത്തിലും ഈ വൈവിധ്യം നിലനിൽക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ 10 സംസ്ഥാനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

16.8 ലക്ഷം കോടി രൂപയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനമുള്ള മഹാരാഷ്ട്രയാണ് ഇന്ത്യയിലെ സമ്പന്ന സംസ്ഥാനങ്ങളിൽ ഒന്നാമത്. മൊത്തം ജനസംഖ്യയിൽ 45 ശതമാനം നഗര ജനസംഖ്യയുള്ള സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയാണ് രാജ്യത്തെ വാണിജ്യ തലസ്ഥാനം. ഇന്ത്യയിൽ ജോലി ചെയ്യാനാണോ ഇഷ്ടം?? ഈ സ്ഥാപനങ്ങളാണ് ബെസ്റ്റ്

തമിഴ്നാട്

തമിഴ്നാട്

ഇന്ത്യയിലെ രണ്ടാമത്തെ സമ്പന്ന സംസ്ഥാനമാണ് തമിഴ്നാട്. സംസ്ഥാനത്തിന്റെ ഏതാണ്ട് പകുതി ഭാ​ഗവും നഗര പ്രദേശമാണ്. 13,842 ബില്ല്യനാണ് തമിഴ്നാടിന്റെ ജിഡിപി നിരക്ക്. ജോലി തേടുന്നവരുടെ ശ്രദ്ധയ്ക്ക്!!! ഇന്ത്യയിൽ അടുത്ത വർഷം തൊഴിലവസരങ്ങൾ കുറയും

ഉത്ത‍ർപ്രദേശ്

ഉത്ത‍ർപ്രദേശ്

മഹാരാഷ്ട്രയ്ക്കും തമിഴ്നാടിനും തൊട്ടു പിന്നിലുള്ളത് ഉത്ത‍ർപ്രദേശാണ്. 9.76 ലക്ഷം കോടിയുടെ വരുമാനമാണ് ഉത്തർ പ്രദേശിലുള്ളത്. സംസ്ഥാനത്തിന്റെ 22.3 ശതമാനം നഗര പ്രദേശമാണ്. ടൂറിസത്തിൽ നിന്നുള്ള വരുമാനം സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ സ്വാധീനിക്കുന്നുണ്ട്. പ്രധാനമായും താജ്മഹലിന്റെ സംഭാവനയാണിത്. ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ നല്ല സമയമാണ്... എന്തുകൊണ്ടാണെന്ന് അറിയാമോ?

പശ്ചിമബം​ഗാൾ

പശ്ചിമബം​ഗാൾ

8 കോടി ജിഡിപിയുള്ള പശ്ചിമബം​ഗാൾ ഇന്ത്യയിൽ ഏറ്റവും സമ്പന്നമായ മറ്റൊരു സംസ്ഥാനമാണ്. പശ്ചിമബംഗാളിന്റെ സമ്പദ്വ്യവസ്ഥ കൂടുതലും കൃഷിയെയും ഇടത്തരം സംരംഭങ്ങളെയും ആശ്രയിച്ചുള്ളതാണ്. നിങ്ങളുടെ ഇഷ്ട പരസ്യങ്ങളും സെലിബ്രെറ്റികളും; പരസ്യങ്ങളെപ്പറ്റി കൂടുതല്‍ അറിയാം

​ഗുജറാത്ത്

​ഗുജറാത്ത്

വജ്രത്തിന്റെ കയറ്റുമതിയിൽ ഒന്നാമതുള്ള സംസ്ഥാനമാണ് ​ഗുജറാത്ത്. കാർഷിക ഉൽപന്നങ്ങളുടെ ഏറ്റവും വലിയ ഉൽപ്പാദക സംസ്ഥാനങ്ങളിലൊന്നുമാണ് ​ഗുജറാത്ത്. 7.66 കോടി ലക്ഷമാണ് ​ഗുജറാത്തിന്റെ ജിഡിപി. ഗള്‍ഫ് പണം കാത്തിരിക്കേണ്ട,പ്രവാസിപ്പണം ഇനി അധികം ഒഴുകില്ല

ക‍ർണാടക

ക‍ർണാടക

7.02 ലക്ഷം കോടിയുടെ ജിഡിപിയുമായി ഇന്ത്യയിലെ വള‍ർന്നു കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമാണ് ക‍ർണാടക. ഇന്ത്യയിലെ ആറാമത്തെ സമ്പന്നമായ സംസ്ഥാനമാണിത്. തലസ്ഥാന നഗരമായ ബാംഗ്ലൂർ ഇന്ത്യയിലെ സിലിക്കൺ വാലി എന്നാണ് അറിയപ്പെടുന്നത്. രാജ്യത്തെ പ്രധാന ഐടി ഹബ്ബാണിത്. ഇന്ത്യയിലെ യുവാക്കള്‍ക്ക് ജോലിയില്ല, വരുന്നത് ജോലിയില്ലാ കാലം

രാജസ്ഥാൻ

രാജസ്ഥാൻ

ഗോതമ്പ്, ബാർളി, പച്ചക്കറികൾ, ഓർഗാനിക് ഉത്പന്നങ്ങൾ തുടങ്ങിയവയാണ് രാജസ്ഥാനിലെ പ്രധാന കാ‍ർഷിക വിളകൾ. രാജ്യത്തെ ഏറ്റവും വലിയ മരുഭൂമിയുള്ള സംസ്ഥാനവും ഏറ്റവും ചൂടുകൂടിയ സംസ്ഥാനങ്ങളിൽ ഒന്നും രാജസ്ഥാനാണ്. കേട്ടാല്‍ വിശ്വസിക്കാനാവില്ല 2030ല്‍ ലോകം ഭരിക്കും ഈ രാജ്യങ്ങള്‍

ആന്ധ്രാപ്രദേശ്

ആന്ധ്രാപ്രദേശ്

ആന്ധ്രപ്രദേശ് ഇപ്പോൾ തെലുങ്കാന, സീമാന്ധ്ര എന്നീ സംസ്ഥാനങ്ങളായി വേർതിരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാ‍​ർ​ഗം പരുത്തിയാണ്. നാവിക ആസ്ഥാനവും റോക്കറ്റ് വിക്ഷേപണ കേന്ദ്രവും സംസ്ഥാനത്തിന്റെ വികസനത്തിന്റെ പ്രധാന കാരണങ്ങളാണ്. നിങ്ങൾ ചിട്ടിയിൽ ചേർന്നിട്ടുണ്ടോ?? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും

മധ്യപ്രദേശ്

മധ്യപ്രദേശ്

5.08 ലക്ഷം കോടി രൂപയുടെ ജിഡിപിയുള്ള ഇന്ത്യയിൽ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. പ്രകൃതി വിഭവങ്ങൾ കൊണ്ട് സമ്പന്നമാണ് മധ്യപ്രദേശ്. കൈയിൽ കാശുള്ളവരുടെ ശ്രദ്ധയ്ക്ക്!!! ഇക്കാര്യങ്ങൾ മറന്നാൽ മുട്ടൻ പണി കിട്ടും

ഡൽഹി

ഡൽഹി

പട്ടികയിൽ പത്താം സ്ഥാനത്ത് രാജ്യതലസ്ഥാനവും കേന്ദ്രഭരണ പ്രദേശവുമായ ഡൽഹിയാണ്. 4.51 ലക്ഷം കോടി രൂപയാണ് ഡൽഹിയുടെ ജിഡിപി. കൂടുതൽ പലിശ വേണോ? വലിയ ബാങ്കുകളുടെ പിന്നാലെ പോകേണ്ട; ഈ ബാങ്കുകളാണ് ബെസ്റ്റ്

malayalam.goodreturns.in

English summary

Top 10 Richest States in India

As per 2017 positioning India with a GDP of 8.80 trillion, remains at the number third position in World’s Richest Countries. In any case, however, the quantity of moguls is expanded by 400 percent amid 2002 to 2016 period, many people are as yet living in the underneath indigence line.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X