ഹോം  » Topic

നിഫ്റ്റി വാർത്തകൾ

ഓഹരി വിപണിയിൽ ഇന്ന് നേട്ടം, നിഫ്റ്റി വീണ്ടും 12000 കടന്നു
ഇന്ത്യൻ സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. രാവിലെ 9:17ന് സെൻസെക്സ് 360.16 പോയിൻറ് അഥവാ 0.89% ഉയർന്ന് 40869.65 എന്ന നിലയിലും നിഫ്റ്റി 97.70 പോയിന്റ് അഥവാ 0.82% ഉ...

നിഫ്റ്റി 11,000 ന് താഴെ, സെൻ‌സെക്സിൽ 497 പോയിൻറ് ഇടിവ്; വോഡഫോൺ ഐഡിയയ്ക്ക് കനത്ത നഷ്ടം
ആഗോള വികാരം ദുർബലമായതിനാൽ ഇന്ത്യൻ സൂചികകൾ ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. ‌ബി‌എസ്‌ഇ സെൻ‌സെക്സ് 497 പോയിൻറ് ഇടിഞ്ഞ് 37,170 ലെവലിൽ എത്തി. എൻ‌എസ്&zw...
10 വർഷത്തിനിടെ നിഫ്റ്റി 50 കമ്പനികളുടെ ഏറ്റവും മോശം ലാഭം
കൊവിഡ് മഹാമാരിയെ തുടർന്ന് രാജ്യത്തെ മുൻനിര കമ്പനികൾ 10 വർഷത്തിനിടയിലെ ഏറ്റവും മോശം ലാഭമാണ് രേഖപ്പെടുത്തുന്നത്. നിഫ്റ്റി 50 സൂചികയിലെ 47 കമ്പനികളുടെ വ...
നിഫ്റ്റി കുതിച്ചുയ‍‍ർന്നു; മെറ്റൽ ഓഹരികൾക്ക് മുന്നേറ്റം, ഇന്ന് വിപണി ഉറ്റുനോക്കുന്ന ഓഹരികൾ
ആഗോള സൂചകങ്ങൾ, പ്രത്യേകിച്ച് ഏഷ്യയിൽ നിന്നുള്ള സൂചനകൾ പോസിറ്റീവായതിനാൽ, ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. യു‌എ...
ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു
ആഗോള സൂചികകൾ ശക്തമായി മുന്നേറുന്നതിനാൽ രാജ്യത്തെ ബെഞ്ച്മാർക്ക് സൂചികകളും തുടർച്ചയായ രണ്ടാം ദിവസവും കുത്തനെ ഉയർന്നു. ഏഷ്യൻ വിപണികളും വിപണികളും യൂ...
നിഫ്റ്റി ബാങ്ക് ഓഹരികൾ ഇന്ന് കുതിച്ചുയരാൻ കാരണമെന്ത്?
സെൻസെക്സും നിഫ്റ്റിയും ബാങ്കിംഗ് ഓഹരികളിൽ നിന്നുള്ള പിന്തുണയോടെ ഇന്ന് 3 ശതമാനം ഉയർന്നു. ഐസിഐസിഐ ബാങ്ക് ഒൻപത് ശതമാനം നേട്ടം കൈവരിച്ചപ്പോൾ. ആക്സിസ് ...
ഓഹരി വിപണിയിൽ തുടർച്ചയായ രണ്ടാം ദിവസവും നേട്ടം; നിഫ്റ്റി 9050ന് മുകളിൽ
ഇന്ത്യൻ ഓഹരി സൂചികകളിൽ തുടർച്ചയായ രണ്ടാം ദിവസവും നേട്ടം. ഫാർമ, ഓട്ടോ, ബാങ്കിംഗ് ഓഹരികളുടെ പിന്തുണയോടെ 9050 ലെവലിനു മുകളിലാണ് നിഫ്റ്റി അവസാനിച്ചത്. സെൻ...
സെൻസെക്സിലും നിഫ്റ്റിയിലും ഇന്ന് റെക്കോർഡ് നേട്ടം; ടാറ്റാ സ്റ്റീൽസിന് വമ്പൻ കുതിപ്പ്
ഐ‌ടി, മെറ്റൽ, ബാങ്കിംഗ് ഓഹരികളുടെ മികച്ച പ്രകടനത്തിൽ ഇന്ത്യൻ ഓഹരി സൂചകകൾ ഇന്ന് റെക്കോർഡ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. എച്ച്ഡിഎഫ്സി, എച്ച്ഡ...
നിഫ്റ്റിയിൽ സെപ്റ്റംബറിലെ ഏറ്റവും മികച്ച പ്രകടനം, മെറ്റൽ ഓഹരികൾ തിളങ്ങി
ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ നഷ്ട്ടത്തിൽ ക്ലോസ് ചെയ്ത സെൻസെക്സും നിഫ്റ്റിയും ഇന്ന് നേട്ടമുണ്ടാക്കി. സെപ്റ്റംബറിലെ...
ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തിന്റെ ദിനം
ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ അഞ്ച് സെഷനുകളിൽ ആദ്യമായി നിഫ്റ്റി ഇന്ന് 11,000 ലെവലിനു മുകളിൽ ക്ലോസ് ചെയ്തു. ബി...
അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ ലാഭം കിട്ടാവുന്ന എട്ട് ഓഹരികളെ കുറിച്ച് പഠിയ്ക്കാം
ഓഹരി വിപണിയില്‍ നിന്നും പണമുണ്ടാക്കുന്നതിനെ കുറിച്ച് ഭൂരിഭാഗം പേരും സ്വപ്‌നം കാണാറുണ്ട്. പലപ്പോഴും ഏത് ഓഹരികള്‍ വാങ്ങണമെന്ന കാര്യത്തിലുള്ള ആശ...
ഓഹരി വിപണി രണ്ട് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവിൽ
ഓഹരി വിപണിയിൽ ഇന്ന് വൻ നഷ്ട്ടം. കഴി‍ഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. എഫ്‌പിഐ സർചാർജിൽ വർ‍ദ്ധനവുണ്ടായേക്കു...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X