പോസ്റ്റല്‍ ബാങ്ക് ഒരുങ്ങുന്നു,3500 തൊഴിലവസരങ്ങള്‍ റെഡി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: പോസ്റ്റല്‍ വകുപ്പിന്റെ പോസ്റ്റല്‍ ബാങ്കിന് ഈ വര്‍ഷം അവസാനത്തോടെ സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ ലഭിച്ചേക്കും. തപാല്‍ വകുപ്പിന്റെ കീഴില്‍ ആരംഭിക്കുന്ന പേയ്‌മെന്റ്‌സ് ബാങ്കിന്റെ തലപ്പത്തു വിവിധ തസ്തികകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിയമ നടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ് തപാല്‍ വകുപ്പ്.

ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, മാനേജിങ് ഡയറക്ടര്‍, ചീഫ് ടെക്‌നോളജി ഓഫിസര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് ഇപ്പോള്‍ ആളുകളെ തേടുന്നത്. വരും മാസങ്ങളില്‍ ഏകദേശം 3500 തൊഴിലവസരങ്ങളിലേക്ക് അപേക്ഷ ക്ഷണിക്കുമെന്ന് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (ഐപിപിബി) അറിയിച്ചിട്ടുണ്ട്.

പോസ്റ്റല്‍ ബാങ്ക് ഒരുങ്ങുന്നു,3500 തൊഴിലവസരങ്ങള്‍ റെഡി

650 പേയ്മെന്റ് ബാങ്കുകളിലൂടെ രാജ്യത്തെമ്പാടും സേവനങ്ങള്‍ ലഭിക്കും. സേവനങ്ങള്‍ പോസ്റ്റ് ഓഫീസുകള്‍ മൊബൈല്‍ ഫോണ്‍,എടിഎമ്മുകള്‍,പിഒഎസ്,ഡിജിറ്റല്‍ പേയ്മെന്റുകള്‍ എന്നിവയുമായും ബന്ധിപ്പിക്കാന്‍ കഴിയും.

പണം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അയയ്ക്കല്‍, നിക്ഷേപം സ്വീകരിക്കല്‍, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയ സേവനങ്ങള്‍ പേയ്മെന്റ്സ് ബാങ്കിലൂടെ നടത്താന്‍ കഴിയും. മ്യൂച്ച്വല്‍ ഫണ്ടുകള്‍,ഇന്‍ഷൂറന്‍സ്,പെന്‍ഷന്‍ എന്നീ സേവനങ്ങളും പോസ്റ്റല്‍ ബാങ്കിലൂടെ നടത്താം.

<strong>ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്: അറിയാന്‍ 5 കാര്യങ്ങള്‍</strong>ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്: അറിയാന്‍ 5 കാര്യങ്ങള്‍

English summary

India Post Payments Bank (IPPB) begins recruitment for key posts

India Post Payments Bank (IPPB), which plans to begin operations next year, has started its recruitment drive for key posts across its departments, authorities said on Monday.
Story first published: Wednesday, October 5, 2016, 16:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X