ഹോം  » Topic

Usa News in Malayalam

അമേരിക്ക പലിശ ഉയര്‍ത്തിയാല്‍ ഇന്ത്യയും ചൂടറിയുമോ? നിക്ഷേപകരെ എങ്ങനെ ബാധിക്കും?
ശമനമില്ലാതെ ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും 75 ബിപിഎസ് (0.75 %) നിരക്കിലുള്ള പലിശ വര്‍ധനവ് പ്രഖ്യാപിച...

യുഎസ് ഫെഡ് പ്രതീക്ഷയില്‍ കല്ലുകടി; ഓഹരി വിപണികളില്‍ ചാഞ്ചാട്ടം തുടരുമോ?
ആഗോള വിപണികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ധനനയ യോഗം പലിശ നിരക്ക് വര്‍ധനയോടെ സമാപിച്ചു. തുടര...
യുഎസ് പലിശ വര്‍ധനയില്‍ കുലുങ്ങാതെ ഇന്ത്യന്‍ വിപണി; എത്രകാലം ഈ നേട്ടം തുടരാനാകും?
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്, അടിസ്ഥാന പലിശ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ആഗോള വിപണികളില്&z...
രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോഡ് തകർച്ച; ഗുണവും ദോഷവും ആര്‍ക്കൊക്കെ?
അമേരിക്കന്‍ ഡോളറിനെതിരായ വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും റെക്കോഡ് താഴ്ചയില്‍. വ്യാഴാഴ്ച രാവിലെ യുഎസ് ഡോളറിനെതിരായ വ്യാപാരത്തി...
യുഎസില്‍ പലിശ നിരക്ക് 100 bps വര്‍ധിപ്പിച്ചാലും ആഭ്യന്തര വിപണിയില്‍ മുന്നേറ്റം തുടരുമോ?
ആഗോള വിപണികള്‍ ചാഞ്ചാട്ടത്തിന്റെ പാതയിലാണെങ്കിലും തുടര്‍ച്ചയായ രണ്ടാം ദിവസവും മികച്ച നേട്ടത്തോടെ ആഭ്യന്തര ഓഹരി വിപണിയില്‍ വ്യാപാരം പുരോഗമിക്...
ചാഞ്ചാട്ടം കടുക്കും? ഈയാഴ്ച ഓഹരി വിപണി ഉറ്റുനോക്കുന്ന പ്രധാന ഘടകങ്ങള്‍ അറിയാം
വെള്ളിയാഴ്ചത്തെ വമ്പന്‍ തകര്‍ച്ചയോടെ സെപ്റ്റംബര്‍ 16-ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍ പ്രധാന സൂചികകളില്‍ 2 ശതമാനത്തോളം നഷ്ടമാണ് രേഖപ്പെടുത്തിയത...
യുഎസ് സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ? ശ്രദ്ധിക്കേണ്ട 6 ഘടകങ്ങള്‍
സാങ്കേതികമായി സാമ്പത്തിക മാന്ദ്യമെന്ന കരിനിഴല്‍ അമേരിക്കയുടെ മേല്‍ ഇതിനകം വീണുകഴിഞ്ഞിരുന്നു. പണപ്പെരുപ്പ ഭീഷണിക്ക് ശമനമില്ലാത്തതിനാല്‍ ഇന...
ഈ കുതിപ്പില്‍ നിഫ്റ്റി 18,000 തൊടുമോ? ഈയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന 8 ഘടകങ്ങള്‍
തുടര്‍ച്ചയായ രണ്ടാം വ്യാപാര ആഴ്ചയിലും വിപണിയില്‍ ആവശേക്കുതിപ്പ് ദൃശ്യമായി. അനുകൂല ആഗോള ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാന സൂചികയായ നിഫ്റ്റി ന...
അമേരിക്ക സാങ്കേതിക മാന്ദ്യത്തിൽ; എന്നിട്ടും ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം! എന്തുകൊണ്ട്?
ആഗോള സാമ്പത്തിക ശക്തിയെന്ന തലക്കനവുമായി അമേരിക്ക നിവര്‍ന്നു നില്‍ക്കാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. ഇതിനിടയില്‍ എപ്പഴോ പറഞ്ഞു പതിഞ്ഞൊരു ചൊ...
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ വര്‍ധിപ്പിക്കുന്നത് നിക്ഷേപകരെ എങ്ങനെ ബാധിക്കും?
റെക്കോഡ് നിലവാരത്തില്‍ തുടരുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും കടുത്ത നടപടികളുമായി അമേരിക്കന്‍ കേന്ദ്ര ബാങ്ക് ആയ ഫെഡറല്‍ റിസര...
ട്രംപിന്റെ എച്ച്1ബി വിസ വിലക്കിന്റെ കാലാവധി കഴിയുന്നു; ഇന്ത്യയിലെ ഐടി മേഖലയെ എങ്ങനെ ബാധിക്കും?
പുതിയ കുടിയേറ്റ ഇതര തൊഴിലാളി വിസ നല്‍കുന്നത് നിരോധിക്കുന്ന 2020 ജൂണ്‍ മാസത്തിലെ എക്‌സിക്യൂട്ടീവ് ഉത്തരവിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കാലാവധി നീ...
ഗൂഗിളും ഫേസ്ബുക്കും ചേര്‍ന്ന് തട്ടിയെടുത്തത് 8,000 കോടി ഡോളറിന്റെ പരസ്യ വരുമാനം? ഞെട്ടിക്കുന്ന വിവരങ്ങള്‍...
സാന്‍ഫ്രാന്‍സിസ്‌കോ: ഒട്ടുമിക്ക കാര്യങ്ങളിലും ഗൂഗിളിനെ വിശ്വസിക്കുന്നവരാണ് ഈ നൂറ്റാണ്ടിലെ ശരാശരി മനുഷ്യര്‍. ഫേസ്ബുക്കിന്റെ വിശ്വാസ്യത കുറച്...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X