വീട്ടിലിരുന്ന് മക്കളെ നോക്കാം, ഒപ്പം കാശുമുണ്ടാക്കാം... എങ്ങനെയെന്ന് അറിയണ്ടേ?

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹം കഴിഞ്ഞ് കുട്ടികളായ ശേഷം ജോലി ഉപേക്ഷിക്കുന്ന നിരവധി പേ‍ർ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ഇത് പലർക്കും പിന്നീട് വിരസതയുണ്ടാക്കാം. എന്നാൽ വീട്ടിലിരുന്നുള്ള ഈ വിരസത ഒഴിവാക്കാൻ ചില വഴികളിതാ.. ഒപ്പം കാശുമുണ്ടാക്കാം.

 

വി‍ർച്വൽ ട്യൂട്ട‍ർ

വി‍ർച്വൽ ട്യൂട്ട‍ർ

വിർച്വൽ ട്യൂഷൻ എന്നത് അമ്മമാർക്ക് സൗകര്യപ്രദമായ ഒരു ജോലിയാണ്. തങ്ങൾക്ക് അറിയാവുന്ന വിഷയങ്ങളിൽ അവരുടെ വൈദഗ്ധ്യം തെളിയിക്കുകയും ചെയ്യാം. ഫേസ്ടൈം, സ്കൈപ്പ്, ​ഗൂ​ഗിൾ ഹാംഗ്ഔട്ട് തുടങ്ങിയ ഓൺലൈൻ സൗകര്യങ്ങൾ ഉപയോ​ഗിച്ചാണ് ക്ലാസുകൾ എടുക്കുക. ഓൺലൈൻ ട്യൂഷന് ടീച്ചിംഗ് സ‍ർട്ടിഫിക്കേഷൻ ആവശ്യമില്ല. ടെസ്റ്റുകളിലൂടെയോ മറ്റേതെങ്കിലും തരത്തിലുള്ള വിലയിരുത്തലിലൂടെയോ ആയിരിക്കും കമ്പനികൾ ട്യൂട്ട‍ർമാരെ തിരഞ്ഞെടുക്കുക. എന്നാൽ ബിരു​ദം ആവശ്യമാണ്. യൂട്യൂബിൽ നിന്ന് നിങ്ങൾക്കും കാശുണ്ടാക്കാം; ചെയ്യേണ്ടത് എന്തൊക്കെ??

ടെലി മാ‍ർക്കറ്റിം​ഗ്

ടെലി മാ‍ർക്കറ്റിം​ഗ്

ടെലിമാർക്കറ്റിം​ഗ് എന്നത് ഒരു മികച്ച വ‍ർക്ക് ഫ്രം ഹോം ഓപ്ഷനാണ്. ടെലിഫോണിലൂടെ ഉപഭോക്താക്കളെ വിളിച്ച് ഉത്പന്നങ്ങളോ സേവനങ്ങളോ പരിചയപ്പെടുത്തുകയും വിൽക്കുകയുമാണ് വേണ്ടത്. ഇതിനിടെ നിങ്ങൾക്ക് നിങ്ങളുടെ കുഞ്ഞിനെ നോക്കാൻ സമയവും ലഭിക്കും. ജോലിക്കൊപ്പം അൽപ്പം സൈഡ് ബിസിനസ് ആയാലോ?? കൈ നിറയെ കാശുണ്ടാക്കാൻ വഴികളിതാ...

ട്രാൻസ്ക്രൈബ‍ർ

ട്രാൻസ്ക്രൈബ‍ർ

വീഡിയോകളെയും ഓഡിയോകളെയും സ്ക്രിപ്റ്റ് രൂപത്തിലേയ്ക്ക് മാറ്റുന്നതാണ് ട്രാൻസ്ക്രൈബ‍റുടെ ജോലി. നല്ല ടൈപ്പിം​ഗ് സ്പീ‍ഡും ശ്രദ്ധയും സമയവും ആവശ്യമാണ് ഈ ജോലികൾക്ക്. വീട്ടിൽ വെറുതെ ഇരുന്ന് ബോറടിച്ചോ?? ഓൺലൈനിൽ നിന്ന് കാശുണ്ടാക്കാൻ ഇതാ 15 വഴികൾ

ബേബി സിറ്റ‍ർ

ബേബി സിറ്റ‍ർ

കുട്ടികളെ ഇഷ്ട്ടമുള്ളവ‍ർക്ക് മികച്ച വരുമാന മാ‍ർ​ഗമാണിത്. നിങ്ങളുടെ കുട്ടിയെ നോക്കുന്നതിനൊപ്പം മറ്റ് കുട്ടികളെക്കൂടി നോക്കാൻ തയ്യാറാണെങ്കിൽ വീട്ടിലിരുന്ന തന്നെ നിങ്ങൾക്ക് വരുമാനമുണ്ടാക്കാം. വീട്ടിലെ ജോലി ചെയ്യുന്ന അമ്മയ്ക്ക് നിങ്ങൾ എത്ര ശമ്പളം കൊടുക്കും?? അറിയാതെ പോകരുത് അമ്മയെ

കസ്റ്റമ‍ർ സർവ്വീസ്

കസ്റ്റമ‍ർ സർവ്വീസ്

നിരവധി ആളുകളുമായി ഇന്ററാക്ട് ചെയ്യാൻ സാധിക്കുന്ന ജോലിയാണ് കസ്റ്റമ‍ർ സർവ്വീസ്. ഫോണിലൂടെയാണ് നിങ്ങൾ ഉപഭോക്താക്കളെ സഹായിക്കേണ്ടത്. ഇതും കുട്ടികളെ നോക്കുന്നതിനിടെ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന ജോലിയാണ്. ജോലി എന്നു പറഞ്ഞാൽ ഇതാണ് ജോലി; പണി കുറവ് ഉഗ്രൻ ശമ്പളം!!!

മാ‍ർക്കറ്റ് ടെസ്റ്റർ

മാ‍ർക്കറ്റ് ടെസ്റ്റർ

ചില കമ്പനികൾ അവരുടെ ഉത്പന്നങ്ങളെക്കുറിച്ച് അഭിപ്രായം ആരായാറുണ്ട്. ഇങ്ങനെ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങൾക്ക് ശമ്പളവും ലഭിക്കും. ഈ ജോലികൾക്കും നിങ്ങൾക്ക് വീട്ടിൽ നിന്ന് പുറത്തു പോകേണ്ടതില്ല. എന്നാൽ നിങ്ങൾക്ക് കമ്പ്യൂട്ടറോ സ്മാർട്ട്ഫോണോ ഇൻറർനെറ്റ് സൗകര്യമോ ആവശ്യമാണ്. ദിവസം 1000 രൂപ സമ്പാദിക്കാം ഈസിയായി; ഈ പണികൾ അന്വേഷിക്കൂ..

പ്രോ​ഗ്രാമ‍ർ

പ്രോ​ഗ്രാമ‍ർ

ഓഫീസിൽ പോകേണ്ട... വീട്ടിലിരുന്ന് കാശുണ്ടാക്കാൻ ഈ ജോലികളാണ് ബെസ്റ്റ്

ഡേറ്റാ എൻട്രി

ഡേറ്റാ എൻട്രി

ഡാറ്റാ എൻട്രി ജോലി സാങ്കേതികമായ ഒന്നാണ്. തെറ്റുകൾ കൂടാതെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയാണ് ഈ ജോലിയിൽ ചെയ്യേണ്ട കാര്യം. മുൻ പരിചയമോ ബാച്ചിലേഴ്സ് ഡിഗ്രിയോ ഈ ജോലിയ്ക്ക് ആവശ്യമില്ല. ഡാറ്റാ എൻട്രി ജോലിയ്ക്ക് ടൈപ്പിംഗ്, കൃത്യത, വേഗത, സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യൽ, നീക്കം ചെയ്യൽ, പുതിയ ഫോൾഡറുകൾ സൃഷ്ടിക്കൽ, ഇ-മെയിലുകൾ അയയ്ക്കുകയും ഇൻറർനെറ്റ് ഉപയോഗിക്കുകയും ചെയ്യുക തുടങ്ങിയ കമ്പ്യൂട്ടർ സ്കില്ലുകൾ മാത്രമാണ് ആവശ്യം. ഉറങ്ങിക്കിടന്നും കൈ നിറയെ കാശുണ്ടാക്കാം...‌ ഇതാ ഈ വഴികളാണ് ബെസ്റ്റ്

കോപ്പി എഡിറ്റ‍ർ

കോപ്പി എഡിറ്റ‍ർ

എഴുതിയിരിക്കുന്ന കോപ്പികൾ എഡിറ്റ് ചെയ്യുകയും പ്രൂഫ് റീഡ് ചെയ്യുകയുമാണ് കോപ്പി എഡിറ്റ‍റുടെ ജോലി. കൃത്യത, സ്പെല്ലിംഗ്, വ്യാകരണം, വായനാക്ഷമത എന്നിവ പരിശോധിക്കണം. ജോലി നേടാം...കൈ നിറയെ കാശും!!! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന 10 ജോലികൾ

English summary

How to Make Money as a Stay-at-Home Mom

Working moms are the rule rather than the exception. Seventy percent of moms with kids under 18 work, and more than 75 percent of those moms work full time.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X