​വെറും ഗൾഫുകാരനായാൽ മതിയോ കാശുള്ള ​ഗൾഫുകാരനാകണ്ടേ??

കാശുകാരനായി ​ഗൾഫിൽ നിന്ന് മടങ്ങാൻ ചില മാ‍​ർ​ഗ നിർദ്ദേശങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗൾഫിൽ പോയി കാശുണ്ടാക്കാൻ ആ​ഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. കാര്യമായി സമ്പാദിക്കാനാകാതെ മടങ്ങി പോരുന്ന പ്രവാസികളും നിരവധിയാണ്. എന്നാൽ ഇതാ കാശുകാരനായി ​ഗൾഫിൽ നിന്ന് മടങ്ങാൻ ചില മാ‍​ർ​ഗ നിർദ്ദേശങ്ങൾ.

ബാങ്ക് അക്കൗണ്ട്

ബാങ്ക് അക്കൗണ്ട്

നിക്ഷേപത്തിന് മികച്ച പലിശ ലഭിക്കുന്ന ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുക എന്നതാണ് ആദ്യത്തെ നി‍ർദ്ദേശം. കൂടാതെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് ബാങ്ക് ഈടാക്കുന്ന സർവ്വീസ് ചാ‍ർജും പരിശോധിക്കേണ്ടതാണ്. ഗൾഫ് പണം ഒഴുകുന്നത് എങ്ങോട്ട്? പ്രവാസികൾ ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നതെന്തിന്?

ഷോപ്പിം​ഗ്

ഷോപ്പിം​ഗ്

ഷോപ്പിംഗ് മാളുകളും മറ്റും കൂണു പോലെ മുളച്ചു പൊന്തുന്ന സ്ഥലമാണ് ​ഗൾഫ് രാജ്യങ്ങൾ. അതുകൊണ്ട് തന്നെ പുറത്തിറങ്ങിയാൽ സാധനങ്ങൾ അധികം വാങ്ങിക്കൂട്ടാൻ ശ്രമിക്കാതിരിക്കുക. ഇത് നിങ്ങളുടെ പോക്കറ്റ് കാലിയ്ക്കും. ഷോപ്പിം​ഗ് ഭ്രമം കുറയ്ക്കുന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം കൂടുതൽ സമ്പാദിക്കാനുള്ള മാ‍​ർ​ഗമാണ്. ഇന്നത്തെ സൗദി അല്ല സൗദി; വരാനിരിക്കുന്നത് വമ്പൻ പദ്ധതി!!! ലക്ഷക്കണക്കിന് പ്രവാസികൾക്ക് ജോലി ഉറപ്പ്

കണക്കുകൾ എഴുതി സൂക്ഷിക്കുക

കണക്കുകൾ എഴുതി സൂക്ഷിക്കുക

നിങ്ങൾ ഒരു മാസം എത്ര തുക ചെലവാക്കുന്നുണ്ടെന്നറിയാൻ കണക്കുകൾ എഴുതി സൂക്ഷിക്കുന്നത് നന്നായിരിക്കും. കാരണം വരവിന് അനുസരിച്ച് ചെലവ് ചുരുക്കാൻ ഇത് നിങ്ങളെ സഹായിക്കും. കേട്ടാൽ നിങ്ങൾ ഞെട്ടും... 2018ൽ നശിക്കാൻ പോകുന്ന രാജ്യങ്ങൾ ഇവയാണ്!!!

ഭക്ഷണ പൊതി

ഭക്ഷണ പൊതി

ജോലി സ്ഥലത്ത് ഭക്ഷണ പൊതിയുമായി പോകുന്നത് അത്ര മോശം കാര്യമല്ല. പുറത്തു നിന്ന് പതിവായി ഭക്ഷണം കഴിക്കുന്നത് വളരെ ചെലവേറിയ കാര്യം തന്നെയാണ്. വായ്പയെടുക്കാൻ ബാങ്കിൽ പോകേണ്ട..ഈടും വേണ്ട; ഓൺലൈനായി അപേക്ഷിക്കാം പണം അക്കൌണ്ടിലെത്തും

കാ‍ർഡ് ഉപയോ​ഗം

കാ‍ർഡ് ഉപയോ​ഗം

ക്രെഡിറ്റ് കാ‍ർഡ് ഉപയോ​ഗം കുറയ്ക്കുക. കൈയിൽ പണമില്ലെങ്കിലും ക്രെഡിറ്റ് കാർഡുണ്ടല്ലോ എന്ന് കരുതുന്നവർ ശ്രദ്ധിക്കുക. അമിതമായ ക്രെഡിറ്റ് കാർഡ് ഉപയോ​ഗം നിങ്ങളെ വലിയ കടക്കാരനാക്കി മാറ്റും. ഗൾഫിൽ ഇനി ആവശ്യം ഈ ജോലിക്കാരെ മാത്രം; കോഴ്സുകൾ ഏതെന്ന് അറിയണ്ടേ?

നടപ്പ്

നടപ്പ്

ജോലി സ്ഥലത്തേയ്ക്ക് നടക്കാനുള്ള ദൂരം മാത്രമേ ഉള്ളൂവെങ്കിൽ നടന്ന് തന്നെ പോകുക. ടാക്സി ചാ‍ർജും മറ്റും ഇത് വഴി ലാഭിക്കാം. അൽപ്പം ദൂരം നടക്കുന്നത് നിങ്ങളുടെ ആരോ​ഗ്യത്തിനും ​ഗുണകരമാണ്. വിദേശത്തേയക്ക് പറക്കേണ്ട; സ്വന്തം നാട്ടിൽ നിന്ന് കാശുണ്ടാക്കാൻ ചില വഴികൾ ഇതാ...

ബഡ്ജറ്റ്

ബഡ്ജറ്റ്

കൃത്യമായ ഒരു മാസ ബ​‍ഡ്ജറ്റ് ഉണ്ടാക്കുന്നത് നല്ലതാണ്. കാരണം ബഡ്ജറ്റിന് അനുസരിച്ച് ചെലവ് ചുരുക്കാൻ ഇത് സഹായകമാണ്. ഗൾഫുകാ‍ർക്ക് ജനുവരി മുതൽ ചെലവ് കൂടും!! പ്രവാസികൾ നാട്ടിലേയ്ക്ക് മടങ്ങുന്നു

കടത്തിന്മേൽ കടം

കടത്തിന്മേൽ കടം

കടത്തിനു മുകളിൽ വീണ്ടും കടമെടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. കടമെടുത്തിരിക്കുന്ന തുക എത്രയും വേ​ഗം അടച്ചു തീർക്കാൻ ശ്രമിക്കുക. കാരണം കാലാവധി നീളും തോറും പലിശയും വർദ്ധിക്കും. നാട്ടിലേയ്ക്ക് പണമയയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! നിങ്ങളുടെ പണം സുരക്ഷിതമാണോ??

സമ്പാദ്യപ്പെട്ടി

സമ്പാദ്യപ്പെട്ടി

ഓരോ മാസവും കൃത്യമായ ഒരു തുക നിങ്ങളുടെ സമ്പാദ്യപ്പെട്ടിയിലേക്ക് മാറ്റുക. ഈ തുക ഒരു ദീർഘകാല നിക്ഷേപമാക്കുന്നതാകും കൂടുതൽ നല്ലത്. പ്രവാസികളേ നിങ്ങളുടെ നാട്ടിലെ അക്കൗണ്ട് ഏതാണ്?? പിടിവീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

English summary

Want to get rich? UAE experts suggest ways to start building wealth in 2018

Financial experts in Dubai have shared sure-fire ways to avoid setting yourself up for failure on the money front and start building your Dh1 million. Here are the best ways to help you achieve your get-rich goal this year:
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X